Alappuzha district collector | Starvision News Malayalam
മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം; ഉപദേശവുമായി ‘കളക്ടര്‍ മാമന്‍’
ആലപ്പുഴ: കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌നേഹോപദേശങ്ങള്‍ നൽകുകയും ചെയ്ത ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ വീണ്ടും വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അവധി ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അവധി ദിവസമായതിനാൽ കുട്ടികൾ നേരത്തെ ഹോം വര്‍ക്ക് ചെയ്യണമെന്ന് കളക്ടർ പറയുന്നു. വീട് വൃത്തിയാക്കാനും വീട്ടുജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കേണ്ടതുണ്ട്. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ [...]
The post മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം; ഉപദേശവുമായി ‘കളക്ടര്‍ മാമന്‍’ appeared first on Starvision News Malayalam.
ആലപ്പുഴ ജില്ലാ കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ ആയി വി.ആർ.കൃഷ്ണ തേജ ചുമതലയേറ്റു. എ.ഡി.എമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു. ചട്ടപ്രകാരം ജില്ലാ ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കളക്ടറോ എ.ഡി.എമ്മിനോ ആണ് ഇതിന്‍റെ ചുമതല. സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൊച്ചി ആസ്ഥാനത്തെ ജനറൽ മാനേജരായാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. കൃഷ്ണ തേജ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ [...]
The post ആലപ്പുഴ ജില്ലാ കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു appeared first on Starvision News Malayalam.
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ ആയി വി.ആർ.കൃഷ്ണ തേജ ചുമതലയേറ്റു. എ.ഡി.എമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്നും സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ശ്രീറാമിനെ സർക്കാർ മാറ്റിയത്.