Al Mannai Center | Starvision News Malayalam

ഈദ് ഫെസ്റ്റ് ആഘോഷമാക്കി അൽ മന്നാ ഇ സെന്റർ
മനാമ: പ്രായം വെറും കടലാസിലെ അക്കങ്ങളാണെന്നും യഥാർത്ഥ യുവത്വം മനസ്സിലാണെന്നും ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വയോധികരും മധ്യവയസ്കരും യുവാക്കളും കുട്ടികളും കളിക്കളത്തിൽ നിറഞ്ഞാടി അൽ മന്നായിസെന്റർ ഒരുക്കിയ ഈദ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി.

സിൻജ് അൽ ഇത്തിഹാദ് സ്പോർട്സ് ക്ളബ്ബ് ഗ്രൗണ്ടിൽ ഫുട്‌ബോൾ, ഷൂട്ടൗട്ട്, ഓട്ടം, നടത്തം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ നിരവധിപേർ മാറ്റുരച്ചു. 8 ടീമുകൾ പങ്കെടുത്ത കാല്പന്തുകളിയിൽ ഹിദ്ദ് ചാമ്പ്യന്മാരായി.

45 പേരിലധികം പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ ഹംസ അമേത്ത് എല്ലാ റൗണ്ടിലും മുന്നിലെത്തി മെഡൽ കരസ്ഥമാക്കി. ഏറെ ആവേശകരമായ വടം വലി മത്സരത്തിൽ മുഹറഖ്, ഹൂറ, മനാമ, ഹിദ്ദ് , ഈസ ടൗൺ, റഫ, ഉമ്മുൽ ഹസം എന്നിവിടങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരച്ചതിൽ മുഹറഖ്‌, ഉമ്മുൽ ഹസം, മനാമ എന്നിവർ ജേതാക്കളായി.

സ്ത്രീകൾക്ക് ഇൻഡോർ മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഔട്ട്ഡോർ മത്സരങ്ങളുമായിരുന്നു സംഘടിപ്പിച്ചത് . വിജയികളായവർക്ക് മെഡലുകളും ഈദ് സ്‌പെഷ്യൽ ഗിഫ്റ്റ് ഹാമ്പറായി 9 കുടുംബങ്ങൾക്ക് നറുക്കെടുപ്പിലൂടെ മുഹമ്മദ് അമാനി മൗലവി രചിച്ച 8 വോള്യങ്ങളടങ്ങിയ ഖുർആൻ തഫ്സീറും നൽകി.

ദിൽഷാദ് മുഹറഖ് (പ്രോഗ്രം കാപ്റ്റൻ) സമീർ അലി റിഫ (ഇവന്റ്‌ മാനേജ്‌മന്റ്‌ ), നസീർ പി.കെ. ( പ്രൊഗ്രാം സെക്രട്ടറി), അബ്ദുൽ ഗഫൂർ (ലൈറ്റ്‌ & സൗണ്ട്‌), മുജീബ്‌ തേങ്ങാപട്ടണം, ഷംസീർ, അബ്ദുൽ വഹാബ്‌ (രെജിസ്ട്രേഷൻ), ലത്തീഫ് സി.എം.(റിഫ്രഷ്മെന്റ്) ലത്തീഫ് ചാലിയം (പ്രോഗ്രാം കോർഡിനേറ്റർ) ഹംസ റോയൽ, ഹംസ അമേത്ത്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post ഈദ് ഫെസ്റ്റ് ആഘോഷമാക്കി അൽ മന്നാ ഇ സെന്റർ appeared first on Starvision News Malayalam.

“പവിത്രമായ 10 ദിനങ്ങൾ” – പ്രഭാഷണം ശ്രദ്ധേയമായി
മനാമ: ആഗതമായ ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് ദിവസങ്ങൾ ഏറെ പവിത്രവും ശ്രേഷ്ഠകരവുമാണെന്നും ആ ദിസവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്കൊണ്ട് ഓരോ വിശ്വാസിയും പുണ്യങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും ഉസ്താദ് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.

അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ബുസൈറ്റിനി കാനൂ മസ്ജിദിൽ ” പവിത്രമായ പത്ത് ദിനങ്ങൾ” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹംസ റോയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സഹീൻ നിബ്രാസ് നന്ദി പ്രകാശനം നിർവ്വഹിച്ചു.

The post “പവിത്രമായ 10 ദിനങ്ങൾ” – പ്രഭാഷണം ശ്രദ്ധേയമായി appeared first on Starvision News Malayalam.

അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി
നാമ: നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി.

ഗുദൈബിയ മന്നാഇ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് ടി.പി., ഹംസ കെ. ഹമദ്, സമീർ ഫാറൂഖി, ദിൽഷാദ് മുഹറഖ്, മുജീബ് മാഹി, എം.പി. സക്കീർ ഹുസൈൻ, മജീദ് പട്ള, റഷീദ് മാഹി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അൽ മന്നാഇ സെന്റർ സൽമാനിയ യുണിറ്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ നിശബ്ദ സേവനം തികച്ചും മാതൃകാപരവും സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരവുമായിരുന്നു എന്ന് ആശംസകർ ഓർമ്മിച്ചു.

അഷ്‌റഫിന്റെ മറുപടി പ്രസംഗത്തിന് ശേഷം ബിനു ഇസ്മയിലിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

The post അൽ മന്നാഇ സെന്റർ  യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.

“റമദാൻ വിജയമാർഗ്ഗം” പ്രഭാഷണം ശ്രദ്ധേയമായി
മനാമ: അഹ്‌ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ മസ്ജിദിനോട് അനുബന്ധിച്ച് തയ്യാറാക്കിയ റമദാൻ ടെന്റിൽ നടന്നു.

“റമദാൻ – വിജയ മാർഗ്ഗം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി നടത്തിയ പ്രഭാഷണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. പാപമോചനം നേടുന്ന കാര്യത്തിൽ വ്രതാനുഷ്ഠാനം ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യം മനസ്സിലാക്കി അതിന്റെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ടായിരിക്കണം ഈ ഒരു പുണ്യ മാസത്തെ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് വരവേൽക്കേണ്ടത് എന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

പുതുതായി തയ്യാർ ചെയ്ത ടെന്റിന്റെ ഉത്ഘാടനച്ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുല്ല ബിൻ സഅദുല്ല അൽ മുഹമ്മദി ഖുർആൻ പാരായണം നിർവ്വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെയ്ഖ് ഈസ്സ മുതവ്വ ഉൽഘാടന പ്രഭാഷണം നിർവഹിച്ചു.

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ നേതാക്കളായ ഷെയ്ഖ് ആദൽ ബുസൈബ, ഡോ. സഅദുല്ല അൽ മുഹമ്മദി എന്നിവരോടൊപ്പം ഹംസ അമേത്ത്, രിസാ ലുദ്ദീൻ മീത്തൽ മാളികണ്ടി, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, വി.പി. അബ്ദു റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.

റയ്യാൻ മദ്രസ്സ നടത്തുന്ന റമദാൻ ക്വിസിന്റെ ലോഗോ പ്രകാശനം സിറാജുൽ ഇസ്ലാം ബാലുശ്ശേരി റയ്യാൻ മദ്രസ്സ ചെയർമാൻ വി പി അബ്ദു റസാഖിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

The post “റമദാൻ വിജയമാർഗ്ഗം” പ്രഭാഷണം ശ്രദ്ധേയമായി appeared first on Starvision News Malayalam.