Al Hilal Hospital Bahrain | Starvision News Malayalam

ശ്രീലങ്കൻ എംബസിയും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി
മനാമ: ശ്രീലങ്കൻ എംബസിയുടെ സഹകരണത്തോടെ അൽ ഹിലാൽ ഹോസ്പിറ്റൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി. 50ലേറെ ശ്രീലങ്കക്കാർ പരിപാടിയിൽ പങ്കെടുത്തു.

അൽ ഹിലാൽ ഹോസ്പിറ്റലിലെ ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൽ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ഹോസ്പിറ്റലിന്റെ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മനാമ ബ്രാഞ്ചിലെ ജനറൽ ഫിസിഷ്യൻ ഡോ. ഷിഫാത്ത് ഷെരീഫ് ചോദ്യോത്തര സെഷന് നേതൃത്വം നൽകി.

ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ ജി.ആർ.ആർ.കെ. വിജയരത്നെ മെൻഡിസ്, മിനിസ്റ്റർ കോൺസുലർ മധുകർ ഹർഷാനി സിൽവ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

The post ശ്രീലങ്കൻ എംബസിയും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണ പരിപാടി നടത്തി appeared first on Starvision News Malayalam.

സംസ്കൃതി ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: അമ്പത്തിരണ്ടാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന് ഭാഗമായി സംസ്കൃതി ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ബ്ലഡ് ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ് ജി പി ടി എന്നീ ടെസ്റ്റുകൾ നടത്തുകയും കാർഡിയോളജി, ഇ എൻ ടി ഡോക്ടേഴ്സിൻ്റെ പരിശോധനയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.

സംസ്കൃതി പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ നിയുക്ത ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. തുടർന്ന് സംസാരിച്ച ഡോക്ടർ രാഹുൽ അബ്ബാസ് പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാത നിരക്ക് കൂടുന്നതും തുടർച്ചയായി ആരോഗ്യ പരിപാലനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ചടങ്ങിൽ രജീഷ് ടി ഗോപാൽ സ്വാഗതവും സിജു കുമാർ നന്ദിയും പറഞ്ഞു. രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, സന്തോഷ് കുമാർ, ഹരീഷ്, സുധീഷ്, പ്രഭു ലാൽ, നിജി സുധീഷ്, രാജേഷ്, അഭിലാഷ് അർജുൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post സംസ്കൃതി ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.