Al Hidayah Center | Starvision News Malayalam

അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി
മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.

സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉൽഘാടനം നിർവഹിച്ച പരിപാടിക്ക് അൽ ഹിദായ സെന്റർ (മലയാള വിഭാഗം) പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി “പേരന്റിംഗ്” അവതരിപ്പിച്ചു. സദസ്സിനെ കൂടെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പരിപാടി ഒരു പുതിയ അനുഭവമായി.

ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ്സ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി appeared first on Starvision News Malayalam.

മദ്രസ – പ്രീ സ്‌കൂൾ ജീവനക്കാരെ ആദരിച്ചു
മനാമ: അൽ ഹിദായ മലയാള വിഭാഗം ഹിദ്ദ് മേഖലയിൽ പ്രവർത്തിക്കുന്ന മദ്രസ്സ, പ്രീ-സ്‌കൂൾ ജീവനക്കാർക്കുള്ള ആദരം മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ നൽകുകയുണ്ടായി.

മദ്രസ്സ പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് അഹ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സക്കീർ ഹുസൈൻ സെർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.

അൽ ഹിദായ സെന്ററിന്റെയും , മദ്രസ്സ പ്രീ സ്കൂളിന്റെയും പ്രവർത്തനത്തി ലുള്ള കൂട്ടായ ഉത്തരവാദിത്തത്തെ പറ്റിയും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് മദ്രസ്സയുടെ ഗുണനിലവാരം കുറയാതെ നോക്കുന്നതിനെ പറ്റിയും മറ്റും അധ്യക്ഷൻ പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

പ്രിൻസിപ്പൽ, അദ്ധ്യാപകർ, മദ്രസ്സ അഡ്മിൻ, സെന്റർ മെയിന്റനൻസ് സ്റ്റാഫ് ,പ്രീ സ്കൂൾ കെയർ ടേക്കർ എന്നിവർ ആദരം ഏറ്റു വാങ്ങി.

The post മദ്രസ – പ്രീ സ്‌കൂൾ ജീവനക്കാരെ ആദരിച്ചു appeared first on Starvision News Malayalam.