Al Hidaya Center | Starvision News Malayalam

അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി
മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.

സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉൽഘാടനം നിർവഹിച്ച പരിപാടിക്ക് അൽ ഹിദായ സെന്റർ (മലയാള വിഭാഗം) പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി “പേരന്റിംഗ്” അവതരിപ്പിച്ചു. സദസ്സിനെ കൂടെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പരിപാടി ഒരു പുതിയ അനുഭവമായി.

ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ്സ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി appeared first on Starvision News Malayalam.

അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ്
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം അംഗങ്ങൾക്കും മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മായി നടത്തിയ നോമ്പ് തുറ സെന്റർ ആസ്ഥാനത്ത് നടന്നു. പ്രസിഡണ്ട് അബ്ദുല്ലത്വീഫ് അഹ്മദ്, ജനറൽ സെക്രട്ടറി എം.പി. സക്കീർ ഹുസ്സൈൻ, നിഷാദ് ,ഷെബീർ, ഫൈസൽ,ഫവാസ് ,അജ്മൽ എന്നിവർ നേതൃത്വം നൽകിയ ഇഫ്‌താർ സംഗമം ബിൻഷാദ്, ഷാ ഇസ്മായിൽ ,ബിൻഷാദ് ,ഫായിസ് ,അജ്മൽ ,അനൂപ്, ശിഹാബ് ലുലു,റയീസ്,ഫഹദ് എന്നിവർ നിയന്ത്രിച്ചു.

The post അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ് appeared first on Starvision News Malayalam.

അൽ ഹിദായ മദ്രസ്സ ഇന്ന് തുറക്കും
മനാമ: ഹിദ്ദ് അൽ ഹിദായ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സ വേനലവധിക്ക് ശേഷം ഇന്ന് മുതൽ ( 04 സെപ്റ്റംബർ 2023 ) പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തിങ്കൾ ബുധൻ എന്നീ പ്രവർത്തി ദിവസങ്ങൾക്ക് പുറമെ വെള്ളി ശനി ദിവസങ്ങളിൽ ഓൺലൈൻ ആയും ക്ലാസുകൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും, മറ്റ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്‌ളാസ്സുകൾ പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും പ്രവേശനം തുടരുന്നുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 3370 7722 3688 4541 3333 4284 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post അൽ ഹിദായ മദ്രസ്സ ഇന്ന് തുറക്കും appeared first on Starvision News Malayalam.