Al Furqan Centre | Starvision News Malayalam
അൽ ഫുർഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം
മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപമുള്ള കെസിറ്റി ഹാളിൽ രാത്രി 7.30 നാണ്‌ പരിപാടി നടക്കുന്നത്‌. അൽ ഫുർഖാൻ പ്രബോധകൻ നിയാസ്‌ സ്വലാഹി  പ്രഭാഷണം നടത്തും. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക്‌: 3922 3848, 3393 9720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
The post അൽ ഫുർഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം appeared first on Starvision News Malayalam.
അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസ്സ്‌ ആരംഭിച്ചു
മനാമ: അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസിനു മനാമയിൽ തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന പരിപാടിയിൽ ‘അറിവിന്റെ വെളിച്ചം’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ വാഗ്മിയും അൽ ഫുർഖാൻ ദാ ഇയുമായ നിയാസ് സ്വലാഹി സംസാരിച്ചു.
ഖുർആൻ പഠനത്തിന്റെ പ്രധാന്യത്തെ സംബന്ധിചച്ചും വിശ്വാസികൾ അത് നിത്യ ജീവിതത്തിന്റെ കൂടെ കൂട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും അദ്ദേഹം ഉദ്ഭോധിപ്പിച്ചു.
അക്ഷരങ്ങൾ മുതൽ അറബി വായിക്കാനും ഖുർആൻ തെറ്റ് കൂടാതെ പാരായണം ചെയ്യാനും ഉതകുന്ന ന്യുതന രീതിയിൽ ഉള്ള പഠന രീതി പ്രകാരമായിരിക്കും ക്ലാസുകൾ മുന്നോട്ട് പോവുക എന്ന് ഭാരവാഹികൾ അറിയിച്ചു.
എല്ലാ ഞായറാഴ്ചയും രാതി 9.30ന് മനാമ കെ സിറ്റി (ഗോൾഡ് സിറ്റി ) ഹാളിന്റെ രണ്ടാമത്തെ നിലയിൽ വച്ച് ആണ്‌ ക്ലാസുകൾ നടക്കുക. മനാമ പരിസര പ്രദേശങ്ങളിലെ ആളുകൾക്ക് അവരുടെ ജോലി സമയം കൂടെ പരിഗണിച്ചാണ് ഈ സമയ ക്രമീകരണം.
അബ്ദുൽ സലാം ബേപ്പൂർ സ്വാഗതവും ബഷീർ മദനി അദ്യക്ഷതയും വഹിച്ച പരിപാടിക്ക് സുഹൈൽ മേലടി നന്ദി പ്രകാശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്: 39223848, 39857414, 33106589, 33629794
The post അൽ ഫുർഖാൻ മലയാളം വിഭാഗം പ്രതിവാര ക്ലാസ്സ്‌ ആരംഭിച്ചു appeared first on Starvision News Malayalam.
ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌ റൈനിൽ
മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേരുന്ന ഉനൈസ്‌ പാപ്പിനിശ്ശേരിയുടെ വിവിധ പരിപാടികൾക്ക്‌ അൽ ഫുർഖാൻ സെന്റർ രൂപം നൽകി. ഒക്‌ടോബർ അഞ്ചാം തീയ്യതി വ്യാഴാശ്ച രാത്രി വെസ്റ്റ്‌ റിഫ  ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും. ആറാം തീയ്യതി വെള്ളിയാഴ്ച രാത്രി 7 മണിക്ക്‌ മനാമ കെഎംസിസി ഹാളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.
അൽ ഫുർഖാൻ മദ്‌റസ വാർഷിക പരീക്ഷയിൽ അഞ്ചാം തരം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും മുഴുവൻ ഗ്രേഡുകളിലും ഉന്നത മാർക്ക്‌ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്‌ വിതരണവും കുടുംബ സംഗമത്തിൽ വെച്ച്‌ നടക്കുമെന്ന് പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം അറിയിച്ചു. തുടർന്ന് മക്കളും മാതാപിതാക്കളും എന്ന വിഷയത്തിൽ ഉനൈസ്‌ പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും.
അൽ ഫുർഖാൻ സെന്റർ ചെയർമാൻ ശൈഖ്‌ ഡോ അബ്ദുല്ലാഹ്‌ അബ്ദുൽ ഹമീദ്‌ അസ്സഅദി പരിപാടി ഉദ്‌ഘാടനം ചെയ്യും. പതിമൂന്നാം തീയ്യതി മനാമ കെഎംസിസി ഹാളിൽ മുൻകൂട്ടി രചിസ്തർ ചെയ്ത ടീനേജ്‌-യൂവജന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  ടീൻസ്‌ സ്പിരിച്ചുവൽ കോൺക്ലേവിൽ അദ്ദേഹം പ്രസന്റേഷൻ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്‌: 3310 6589, 3916 2999, 3352 6880 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
The post ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌ റൈനിൽ appeared first on Starvision News Malayalam.
ജാഗ്രത നിറഞ്ഞ കൗമാരം സമൂഹത്തിന്റെ പൊതു ആവശ്യം
മനാമ:  സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായ കൗമാര പ്രായക്കാരെ അപായപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിത പ്രവണതകൾ ദിനേനയെന്നോണം വർദ്ധിച്ചു വരികയാണെന്നു ഗ്രന്ഥാകാരനും പ്രഭാഷകനുമായ എംഎം അക്ബർ അഭിപ്രാപ്പെട്ടു.
കൗമാരപ്രായക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ടീനേജ് ക്യാമ്പിനെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി, ജെണ്ടർ ന്യൂട്രാലിറ്റി, നീരിശ്വര വാദം തുടങ്ങിയവ തീർക്കുന്ന ചതിക്കുഴികളിലൂടെയാണ് കൗമാരക്കാരെ വീഴ്ത്താൻ ലിബറിലിസ്റ്റുകൾ ശ്രമിക്കുന്നത്. ഫലത്തിൽ അധാർമീകവും  അരക്ഷിവുമായ ഒരു സാമൂഹീക ക്രമമാണ് നിലവിൽ വരിക. അതിനാൽ പൊതു സമൂഹം ജാഗ്രത കൈകൊള്ളണമെന്നും എന്നും  അദ്ദേഹം അഭ്യർത്ഥിച്ചു.
എത്തീസം, ലിബറലിസം, ഹിജാബ്‌, ജെന്റർ ന്യുട്രാലിറ്റി, ട്രാൻസ്‌ ജെന്റർ, ഹോമോസെക്ഷ്വാലിറ്റി, പോർണോഗ്രാഫി, ഡ്രഗ്‌ അഡിക്ഷൻ എന്നീ വിഷയങ്ങളുടെ അവതരണത്തിന്‌ ശേഷം കൗമാരക്കാരുടെ വിവിധ സംശയങ്ങൾക്ക്‌ എംഎം അക്‌ബർ വിശദീകരണം നൽകി. ഇബിനുൽ ഹയ്തം ഇസ്‌ലാമിക്‌ സ്കൂൾ ചെയർമാൻ ഷകീൽ അഹ്‌മദ്‌ ആസ്‌മി ടീൻസ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്തു. അൽ ഫുർഖാൻ പൂർവ്വ വിദ്യാർത്ഥിയും ആശ്‌ടർ ബഹ്‌റൈൻ ഫാമിലി മെഡിസിൻ ഡിപ്പർറ്റ്‌മന്റിലെ ഡോ. റിസ്‌വാൻ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസംസാരിച്ചു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ആലിയ സന സുഹൈൽ അവതാരകയായിരുന്നു.
പരിപാടിക്ക്‌ ആരിഫ്‌ അഹ്‌മദ്‌ സ്വാഗതവും സഫീർ കെകെ നന്ദിയും പറഞ്ഞു. നബീൽ ഇബ്‌റാഹീം, ആഷിക്‌ എൻപി, ഹിഷാം കുഞ്ഞഹമ്മദ്‌, ആഷിക്‌ പിഎൻപി, നൂറുദ്ദീൻ ഷാഫി, മനാഫ്‌ കബീർ എന്നിവർ നേതൃത്വം നൽകി
The post ജാഗ്രത നിറഞ്ഞ കൗമാരം സമൂഹത്തിന്റെ പൊതു ആവശ്യം appeared first on Starvision News Malayalam.
അൽ ഫുർഖാൻ സ്പോർട്ട്സ്‌ ഫെസ്റ്റ്‌ നാളെ
The post അൽ ഫുർഖാൻ സ്പോർട്ട്സ്‌ ഫെസ്റ്റ്‌ നാളെ appeared first on Starvision News Malayalam.
അൽ ഫുർഖാൻ സെന്റർ ‘റമദാനെ വരവേൽക്കാം’ എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു
മനാമ: അൽ ഫുർഖാൻ സെന്റർ റമദാനെ വരവേൽക്കാം എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം നാളെ (വെള്ളി) രാത്രി 7.30 ന്‌ അദ്‌ലിയയിലെ അൽ ഫുർഖാൻ ആസ്ഥാനത്തെ ഹാളിൽ വെച്ച്‌ നടക്കും. പ്രമുഖ വാഗ്മിയും അൽകോബാർ ജാലിയാത്ത്‌ ദാഇയുമായ അജ്‌മൽ മദനി പരിപാടിയിൽ വിഷയമവതരിപ്പിച്ച്‌ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 39223848, 33106589 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
The post അൽ ഫുർഖാൻ സെന്റർ ‘റമദാനെ വരവേൽക്കാം’ എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.