Akhilesh Yadav | Starvision News Malayalam
	1	</sy:updateFrequency>
Akhilesh Yadav | Starvision News Malayalam
‘ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
ന്യുഡല്‍ഹി: കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇതാണോ വികസിത ഭാരതമെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ‘ഗതാഗതം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് യുപിയില്‍ ഉള്ളതെന്ന് അവര്‍(ബിജെപി) പറയുന്നു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ [...]
The post ‘ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ് appeared first on Starvision News Malayalam.
സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് [...]
The post സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു appeared first on Starvision News Malayalam.
ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംസ്ഥാന നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ എസ്.പിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്‌ക്കാനുള്ള സംഖ്യയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
403 അംഗ സംസ്ഥാന നിയമസഭയിൽ യഥാക്രമം 252 എംഎൽഎമാരും 108 എംഎൽഎമാരുമായി ബിജെപിയും എസ്പിയുമാണ് രണ്ട് വലിയ കക്ഷികൾ. എസ്പിയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റാണുള്ളത്. നടിയും എംപിയുമായ ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് രാംജി ലാൽ സുമൻ എന്നിവരെയാണ് സമാജ്‌വാദി പാർട്ടി മത്സരിപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഒരു സ്ഥാനാർത്ഥിക്ക് ഏകദേശം 37 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്.
ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുക്കും
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് പങ്കെടുക്കും. ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമാവുക. അലിഗഡില്‍ നിന്ന് ആഗ്രയിലേക്കാണ് ഇന്നത്തെ യാത്രയുടെ പര്യടനം. അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത് ഇന്ത്യ മുന്നണിക്ക് യുപിയില്‍ കരുത്ത് പകരും എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് – എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ എസ് [...]
The post ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുക്കും appeared first on Starvision News Malayalam.
ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല: സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്
ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ [...]
The post ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല: സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് appeared first on Starvision News Malayalam.
ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ മനസ്സ് ആ യാത്രയ്ക്കൊപ്പമാണ്. പക്ഷേ, ക്ഷണമൊന്നും ലഭിച്ചിട്ടില്ല,’ അഖിലേഷ് പറഞ്ഞു.
അഖിലേഷ് യാദവിനെയും ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു.
മുലായം സിംഗ് യാദവിന് വിട; അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി
ഇറ്റാവ: സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിന്‍റെ ജന്മനാടായ സൈഫയിലാണ് സംസ്കാരം നടന്നത്. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ പങ്കെടുത്തു. മകൻ അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മുലായത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സൈഫയിലെ മുലായം സിംഗിന്‍റെ കുടുംബവീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് നടന്ന വിലാപയാത്രയിൽ നാട്ടുകാരും സമാജ് [...]
The post മുലായം സിംഗ് യാദവിന് വിട; അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി appeared first on Starvision News Malayalam.
ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഇന്ന് രാവിലെ സൈഫയിലെ പൊതു മൈതാനത്തെത്തി മുലായത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
അഖിലേഷ് യാദവ്  ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി
ലക്നൌ: അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി. അഖിലേഷ് കർഹാലില്‍ നിന്ന് അമ്മാവൻ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന് മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാർത്ഥിയാണ്. അസംഖാന്‍റെ മകന്‍ അബ്ദുള്ള അസം സുവാർ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജയിലിലായിരുന്ന അസംഖാന്‍റെ മകന്‍ അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. സുവാറില്‍ അപ്നാദള്‍ സ്ഥാനാര്‍ത്ഥിയായി ഹെയ്ദർ അലി ഖാൻ മത്സരിക്കുമെന്ന് പാര്‍ട്ടി [...]
The post അഖിലേഷ് യാദവ്  ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി appeared first on Starvision News Malayalam.