AKCC | Starvision News Malayalam
തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.
ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച ഭാവഗായിക ആശാഭോസ് ലെക്ക് ബഹറിൻ എ കെ സി സി ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും , വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും ആരാധനാപാത്രമായിരുന്നു പ്രിയ ഗായികയെന്ന് ബഹ്റൈൻ എ.കെ.സി. സി.അനുശോചന സന്ദേശത്തിൽ അറിയിച്ചു.
നിരവധി അവാർഡുകളും അവരെ തേടി എത്തിയിരുന്നു.ഗിന്നസ് റെക്കോർഡ്(2011) പത്മവിഭൂഷൻ,(2008) ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2000) എന്നിവയാണ് പ്രധാന അവാർഡുകൾ.
The post തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം. appeared first on Starvision News Malayalam.
നാടണയാനുളള പ്രവാസ പ്രതീക്ഷകൾക്ക് ചിറകൊരുക്കാൻ എ.കെ.സി.സി. ബഹ്റൈൻ.
നയതന്ത്ര ഇടപെടലിലൂടെ കേരള സെക്ടറിലേക്ക്, എയർ ഇന്ത്യയുടെയും, ഇൻഡിഗോ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ കമ്പനികൾക്ക് നേരിട്ട് സർവീസുകൾ നടത്താൻ സാഹചര്യം ഒരുക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിലേക്കും, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പി.മാർക്കും എ.കെ.സി.സി ഭാരവാഹികൾ ഇ-മെയിലുകൾ അയച്ചു.
The post നാടണയാനുളള പ്രവാസ പ്രതീക്ഷകൾക്ക് ചിറകൊരുക്കാൻ എ.കെ.സി.സി. ബഹ്റൈൻ. appeared first on Starvision News Malayalam.
പ്രവാസികളുടെ യാത്രാദുരിതം കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ. കെ. സി. സി.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. വിവാഹം, മരണം, ചികിത്സ,ഉപരിപഠനം ഇത്തരം ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാധാരണ പ്രവാസികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തരം പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ വലിയ തുക മുടക്കേണ്ടി വരുന്നതാണ് പ്രധാന പ്രശ്നം.
കുടുംബം ആയിട്ട് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അനവധിയാണുള്ളത്. കുടുംബവുമായി യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ നിരക്ക്.
ഈ സാഹചര്യത്തിൽ എയർ ഇന്ത്യയും, ഇന്ത്യൻ എക്സ്പ്രസ്സും, ഇൻഡിഗോയുമെല്ലാം സർവീസ് നടത്താൻ മുന്നോട്ടുവരുന്നതിന് കേന്ദ്ര ഗവൺമെന്റ് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കണമെന്നും, കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസുകൾ എത്രയും പെട്ടെന്ന് നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നും, ബഹ്റൈൻ എ. കെ. സി. സി. ഉത്തരവാദിത്തപ്പെട്ട ഇന്ത്യയിലെ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
The post പ്രവാസികളുടെ യാത്രാദുരിതം കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ. കെ. സി. സി. appeared first on Starvision News Malayalam.
ബഹ്റൈൻ എ.കെ.സി.സി യും, ആസ്റ്റർ മെഡിക്കൽ സെന്ററും ഈദ് ആഘോഷിച്ചു.
ആത്മവിശുദ്ധിയുടെ പെരുന്നാളും, ശരീര വിശുദ്ധിയുടെ വൃക്ക പരിശോധനയും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ആഘോഷവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എ കെ സി സി അംഗങ്ങളെ ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ ശ്രീ തേജസ് സ്വാഗതം ചെയ്തു. തുടർന്ന് അംഗങ്ങളുടെ യൂറിനും, രക്തവും, ആരോഗ്യ പരിശോധനക്കുശേഷം
ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫും, ആശാ പ്രദീപും ചേർന്ന് വൃക്കയുടെ ആരോഗ്യം പരീക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചുള്ള ക്ലാസുകൾ അംഗങ്ങൾക്ക് നൽകുകയുണ്ടായി.
വളരെ ഏകോപനത്തോടെ സംഘടിപ്പിച്ച കിഡ്നി പരിശോധന ക്യാമ്പ് അംഗങ്ങൾക്കെല്ലാം വളരെ പ്രയോജനപ്രദമായിരുന്നെന്ന് നന്ദി പറഞ്ഞ ലിവിൻ ജിബി അഭിപ്രായപ്പെട്ടു.
ജീവൻ ചാക്കോ, റോബിൻ കെ സെബാസ്റ്റ്യൻ, റിജു മൂഞ്ഞേലി, രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജിബി അലക്സ്, പോളി വിതയത്തിൽ, ബോബൻ, ജയിംസ് മാത്യു, പോൾ ഉർവത്ത് എന്നിവർ നേതൃത്വം നൽകി.
The post ബഹ്റൈൻ എ.കെ.സി.സി യും, ആസ്റ്റർ മെഡിക്കൽ സെന്ററും ഈദ് ആഘോഷിച്ചു. appeared first on Starvision News Malayalam.
എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind”
“ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം.
സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകുമെന്നുംILA പ്രസിഡണ്ട് പറഞ്ഞു.
സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യ സ്നേഹത്തിന്റെ പ്രയോഗവൽക്കരണമാണ് ഈ പരിപാടി എന്ന് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ബാബു തങ്ങളത്ത് അഭിപ്രായപ്പെട്ടു. കാലം സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞിട്ടും, മനുഷ്യ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായും
WMC പ്രസിഡണ്ട് പറഞ്ഞു.
എ. കെ. സി. സി.വനിതാവേദി പ്രസിഡണ്ട് ശ്രീമതി.ലിവിൻ ജിബി, വൈസ് പ്രസിഡണ്ട് മെയ് മോൾ ചാൾസ്, ജനറൽ സെക്രട്ടറി ജെസ്സി ജെൻസൺ ഭാരവാഹികളായ സിന്ധു ബൈജു, സെലിൻ ജെയിംസ്, ജിൻസി ജീവൻ,സുനു രതീഷ്, ജോളി ജോജി എന്നിവർ നേതൃത്വം നൽകി.
എബ്രഹാം സാമുവൽ,പോളി വിതയത്തിൽ, റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, മോൻസി മാത്യു, ചാൾസ് ആലുക്ക, ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസ്സി, ജസ്റ്റിൻ ജോർജ്, ജോജി കുര്യൻ എന്നിവർ പങ്കെടുത്തു.
മെയ്മോൾ ചാൾസ് സ്വാഗതവും, ലിവിൻ ജിബി നന്ദിയും പറഞ്ഞു.
The post എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind” appeared first on Starvision News Malayalam.
സീറോമലബാർ സഭ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനത്തിൽ ബഹ്റൈൻ എ.കെ.സി.സി.യും പങ്കാളികളായി.
സീറോ മലബാർ സഭ ആഹ്വാനം ചെയ്ത പശ്ചിമേഷ്യയുടെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മയിൽ ബഹ്റൈൻ എ. കെ. സി. സി. യും പങ്കാളികളായി.
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും അവയിലൂടെ സംഭവിക്കുന്ന നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും, ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാർത്ഥനയാണ് പോംവഴിയെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.
റെമിൻജിയോസ് ഇൻജിനാനേനിയേൽ പറഞ്ഞു.
സ്വാർത്ഥ താൽപര്യങ്ങളും, എണ്ണക്കൊതിയും,
വർഗീസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, ചാൾസ് ആലുക്ക, ജേക്കബ് വാഴപ്പള്ളി, ജെൻസൺ ദേവസി,റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു എന്നിവർ സംസാരിച്ചു.
ജെസ്സി,മേയ്മോൾ, സുനു രതീഷ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
അലക്സ് സ്കറിയ സ്വാഗതവും, ജിൻസി ജീവൻ നന്ദിയും പറഞ്ഞു.
The post സീറോമലബാർ സഭ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനത്തിൽ ബഹ്റൈൻ എ.കെ.സി.സി.യും പങ്കാളികളായി. appeared first on Starvision News Malayalam.
സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾ പ്രവാസ ഭൂമികയിൽ അനിവാര്യം. മാർ.റമിൻജിയോസ് ഇഞ്ചിനാനിയിൽ.
സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾ പ്രവാസ ഭൂമിയിൽ അനിവാര്യ ഘടകമാണെന്നും
സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ. സി.സി. പ്രവാസലോകത്തെ ഒരു പ്രധാന സംഘടനയായി മാറണമെന്നും ബിഷപ്പ് ലഗേറ്റും താമരശ്ശേരി രൂപത അധ്യക്ഷനുമായ റമിൻജിയോസ് ഇഞ്ചിനാനിയൽ,എ കെ സി സി യുടെ ദ്വിദിന മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസിൻറെ രണ്ടാമത്തെ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.
നന്മയുടെ രാഷ്ട്രീയം നഷ്ടമാകുന്ന ഈ കാലത്ത്, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാവലാളാകുകയാണ്, എ.കെ.സി.സി യുടെ പ്രഥമതൗത്യം എന്ന് പിതാവ് ഓർമിപ്പിച്ചു.
കർഷകർ ചേറിൽ കാൽ വയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നതെന്ന് ഭരണവർഗ്ഗം ബോധപൂർവം മറക്കുന്നുണ്ടെന്നും, ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ നാളെ ഭക്ഷൃക്ഷാമത്തെയാണ് കേരളം നേരിടാൻ പോകുന്നതെന്നും അതുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
മാതൃകപരമായ കർഷകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എ കെ സി സി മെഡലിസ്റ്റ് നേതൃത്വത്തിന് പദ്ധതിയുണ്ടെന്ന് തുടർന്ന് സംസാരിച്ച പ്രസിഡണ്ട് ഡേവിസ് എടക്കളത്തൂർ പറഞ്ഞു. ഈ വർഷം തന്നെ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശംസനീയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മിഡിലീസ്റ്റ് എ.കെ.സി.സി.ക്ക് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ സർവ്വവിധ പിന്തുണ എപ്പോഴും ഉണ്ടാകുമെന്ന് ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
ചെറിയ മുതൽ മുടക്കിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ മിഡിലീസ്റ്റിലെ പ്രവാസികളെ ചേർത്തുകൊണ്ട് വ്യവസായങ്ങൾ ആരംഭിക്കാനും എ കെ സി സി മിഡിലീസ്റ്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടന്ന് “A. K. C. C. VISION -2030” പ്രൊജക്ടുകൾ അവതരിപ്പിച്ച്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ Fr. Rev. ഫിലിപ്പ് കവിയിലും,ജനറൽ സെക്രട്ടറി ബെന്നി പുളിയിലക്കരയും പറഞ്ഞു.
ബിജു ഡൊമിനിക് (ദുബായ്), ഡെന്നി മോൻ (saudi ) Dr. ജോർജ് (കുവൈറ്റ് ) ജോസഫ് (ഒമാൻ) ജോൺസൺ (ഈജിപ്ത് ) ടിറ്റോ (ഖത്തർ) ജീവൻ ചാക്കോ, ജിബി അലക്സ്, പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ്, ജെൻസൻ ദേവസി, രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, മോൻസി മാത്യു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സീറോ മലബാർ സഭ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ മുഴുവൻ സമയ സാന്നിധ്യം സമ്മേളനത്തിന് വലിയ അനുഗ്രഹമായി…..
കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ ഡയറക്ടർ Fr. Rev. ജിയോ കടവിയും, അപ്പസ്തോലിക് വിസിറ്ററേറ്റർ Fr. Rev. ജോളി വടക്കനും ചർച്ചകൾ നിയന്ത്രിച്ചു.
UAEയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും ഒമാൻ കുവൈറ്റ് ഖത്തർ സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
എ.കെ.സി.സി മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി പുളിയിലക്കര സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വർഗീസ് കാരക്കൽ നന്ദിയും പറഞ്ഞു.
The post സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾ പ്രവാസ ഭൂമികയിൽ അനിവാര്യം. മാർ.റമിൻജിയോസ് ഇഞ്ചിനാനിയിൽ. appeared first on Starvision News Malayalam.
ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
മനാമ: ഇന്നലെ അന്തരിച്ച മുൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ആനന്ദ് ലോബോയ്ക്ക് ബഹ്റൈൻ എ.കെ.സി. സി. ആദരാഞ്ജലികളർപ്പിച്ചു.
ആനന്ദ് ലോബോയുടെ ഓർമ്മകൾ പ്രവാസ മനസ്സുകളിൽ എന്നും ജ്വലിച്ചുനിൽക്കുമെന്ന് ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
വൈവിധ്യങ്ങളിൽ വിസ്മയം വിടർത്തിയ വലിയ മനുഷ്യസ്നേഹിയായിരുന്നു ആനന്ദ് ലോബോയെന്ന് ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.
രതീഷ് ബാസ്റ്റ്യൻ, ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ലിവിൻ ജിബി, ജെസ്സി ജെൻസൺ, മോൻസി മാത്യു, ജെൻസൻ ദേവസ്സി എന്നിവർ സംസാരിച്ചു.
ജിബി അലക്സ് സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
The post ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി appeared first on Starvision News Malayalam.
എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സജീവ സാന്നിധ്യമായ എ.കെ.സി.സി.യുടെ മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഈ വരുന്ന Feb.26,27 തീയതികളിൽ സ്റ്റാർ വിഷനുമായി സഹകരിച്ച് ബഹ്റൈനിൽ സംഘടിപ്പിക്കും.
AKCC മിഡിലീസ്റ്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ(Qatar) അധ്യക്ഷത വഹിച്ചു. എ കെ സി സി മിഡിലീസ്റ്റ് ഡയറക്ടർ ഫാദർ. ജിയോ കടവി ഉദ്ഘാടനം ചെയ്തു.
ഡെന്നി മോൻ(Saudi) ബോബൻ (Kuwait) ജീവൻ ചാക്കോ (Bahrain)
ബിജു(Dubai) എന്നിവർ സംസാരിച്ചു.
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാർ തോമസ് തറയിൽ, താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, മുൻ ഡയറക്ടർ ഫാ. ജിയോ കടവി വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളായ, ഈജിപ്ത്, ജോർദാൻ, യമൻ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ,UAE എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
എ കെ സി സി മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി പുളിക്കക്കര സ്വാഗതവും മിഡലീസ്റ്റ് വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ പോളി വിതയത്തിലിനെ ബന്ധപ്പെടണം.
38403704,38980006
The post എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ. appeared first on Starvision News Malayalam.
ഗൾഫിലേക്കുള്ള ജോളിയച്ചന്റെ നിയമനം വിശ്വാസികൾക്ക് ഇരട്ടിമധുരം. ബഹ്റൈൻ എ.കെ.സി.സി.
അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി, നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി അഭിനന്ദിച്ചു.
ഇന്നലെ ചേർന്ന എ കെ സി സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു.
ഒരു ചെറു വിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസ്സിരിക്കുന്നതുപോലെ…. വർഷങ്ങളായി ഗൾഫിലെ സീറോ മലബാർ വിശ്വാസികൾ കാത്തിരിപ്പ് തുടരുകയായിരുന്നു.
ഒരൊറ്റ നീർത്തുള്ളിക്ക് പകരം താളമേള ങ്ങളോടെയുളള മഹത്തായ ഒരു മൺസൂൺ ആണ് ജോളി അച്ചന്റെ നിയമത്തിലൂടെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ലഭിച്ചതെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.
ആഗോളതലത്തിൽ സീറോ മലബാർ സഭ വിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും, അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും, സഭയ്ക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി, പ്രയത്നിച്ച ഏവർക്കും എന്നും പ്രത്യേകം നന്ദിയുണ്ടാകുമെന്ന് ബഹ്റൈൻ എ. കെ. സി. സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട ജോളി അച്ചനെ ഗൾഫിന്റെ പവിഴമണ്ണിലേക്ക് ഹാർദ്ദമായി സ്നേഹസ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽപറഞ്ഞു.
ഭാരവാഹികളായ ജോജി കുര്യൻ ജെയിംസ് ജോസഫ് രതീഷ് സെബാസ്റ്റ്യൻ ജെൻസൻ ദേവസി, മോൻസി മാത്യു, അലക്സ് സ്കറിയ എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ കൺവീനർ ജസ്റ്റിൻ ജോർജ് സ്വാഗതവും ജോയിന്റ് കൺവീനർ റോബിൻ.കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
The post ഗൾഫിലേക്കുള്ള ജോളിയച്ചന്റെ നിയമനം വിശ്വാസികൾക്ക് ഇരട്ടിമധുരം. ബഹ്റൈൻ എ.കെ.സി.സി. appeared first on Starvision News Malayalam.