Aishwarya Rai | Starvision News Malayalam
	1	</sy:updateFrequency>
Aishwarya Rai | Starvision News Malayalam
വ്യാജവാര്‍ത്ത; നിയമനടപടിയുമായി ആരാധ്യാ ബച്ചന്‍ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ ഒരു യൂട്യൂബ് ചാനലിനെതിരേ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് നിയമനടപടി.പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്കെരേ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് [...]
The post വ്യാജവാര്‍ത്ത; നിയമനടപടിയുമായി ആരാധ്യാ ബച്ചന്‍ ഹൈക്കോടതിയില്‍ appeared first on Starvision News Malayalam.
ഭൂനികുതി അടച്ചില്ല; താര സുന്ദരി ഐശ്വര്യ റായിക്ക് നോട്ടീസ്
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. രണ്ട് ദിവസത്തിനുള്ളിൽ നികുതി അടയ്ക്കുമെന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി 9ന് നൽകിയ നോട്ടീസ് പ്രകാരം 21,960 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളത്. 10 ദിവസത്തിനകം തുക നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്. ഇതാദ്യമായാണ് നികുതി അടയ്ക്കുന്നതിൽ [...]
The post ഭൂനികുതി അടച്ചില്ല; താര സുന്ദരി ഐശ്വര്യ റായിക്ക് നോട്ടീസ് appeared first on Starvision News Malayalam.
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്.
രണ്ട് ദിവസത്തിനുള്ളിൽ നികുതി അടയ്ക്കുമെന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരി 9ന് നൽകിയ നോട്ടീസ് പ്രകാരം 21,960 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളത്.
10 ദിവസത്തിനകം തുക നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്. ഇതാദ്യമായാണ് നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നതെന്നും സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥ് പറഞ്ഞു.