AISHA SULTANA | Starvision News Malayalam
AISHA SULTANA | Starvision News Malayalam
ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത പ്രഫുൽ പട്ടേലിനില്ല: ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇല്ലെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാലും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ലെന്നുമാണ് ഐഷ സുൽത്താന വ്യക്തമാക്കുന്നത്. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഐഷയുടെ പ്രതികരണം. ‘ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് ലക്ഷദ്വീപ് ഭരിക്കാൻ യോഗ്യൻ. ജയിലിന്റെ വിസ്തൃതി വർധിപ്പിച്ചാലും എല്ലാവരെയും [...]
The post ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത പ്രഫുൽ പട്ടേലിനില്ല: ഐഷ സുൽത്താന appeared first on Starvision News Malayalam.
കൊച്ചി: ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇല്ലെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാലും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ലെന്നുമാണ് ഐഷ സുൽത്താന വ്യക്തമാക്കുന്നത്. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഐഷയുടെ പ്രതികരണം.
ഐഷ സുൽത്താന വീണ്ടും ചോദ്യം ചെയ്തു; ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹക്കേസില്‍ സംവിധായക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ കേസെടുത്തത്. എന്നാല്‍ പരാമര്‍ശം മനപ്പൂര്‍വ്വം ആയിരുന്നില്ലെന്ന് പിന്നീട് ഐഷ വിശദീകരിച്ചു. അതൊരു നാക്ക് പിഴയായിരുന്നെന്നും [...]
The post ഐഷ സുൽത്താന വീണ്ടും ചോദ്യം ചെയ്തു; ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു appeared first on Starvision News Malayalam.
ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.