Airtel | Starvision News Malayalam
	1	</sy:updateFrequency>
Airtel | Starvision News Malayalam
എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചു
എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. അധിക ചെലവില്ലാതെ 5ജി ലഭ്യമാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സിം കാർഡ് ഇതിനായി ഉപയോഗിക്കാം.
The post എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചു appeared first on Starvision News Malayalam.
എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.
അധിക ചെലവില്ലാതെ 5ജി ലഭ്യമാക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സിം കാർഡ് ഇതിനായി ഉപയോഗിക്കാം.
5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍
എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2024 മാർച്ചോടെ മറ്റ് ചെറിയ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും [...]
The post 5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍ appeared first on Starvision News Malayalam.
എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ.
ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
എയര്‍ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനി അറിയിച്ചു. എയര്‍ ടെല്‍ നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് [...]
The post എയര്‍ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു appeared first on Starvision News Malayalam.