airport | Starvision News Malayalam
	1	</sy:updateFrequency>
airport | Starvision News Malayalam
യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു. കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ ല​ഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും [...]
The post യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു appeared first on Starvision News Malayalam.
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനതാവളത്തിൽ യാത്രക്കാർ പതിവായി നിയമലംഘനം നടത്തുന്നത് തടയാൻ എയർപ്പോട്ടിൽ കസ്റ്റംസിന്റെ പരിശോധന കർശമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യുവാവ് കസ്റ്റംസുമായി തട്ടി കയറിയത് വിവാദമായിരുന്നു. പോലീസ് എത്തി അറസ്റ്റ് ചെയ്താണ് യുവാവിനെ നീക്കിയത്.ഇത്തരം സാഹചര്യങ്ങളിൽ പരിശോധനകളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗ്ഗീസ് പറഞ്ഞു. 
കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ ല​ഗേജ് പരിശോധനകൾ എയർപ്പോട്ടുകളിലെല്ലാം സവർവ്വ സാധാരണമാണ്. നമ്മുടെ നിയമവ്യവസ്ഥകൾക്കനുസരിച്ച് ഓരോ ജനങ്ങൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുമ്പോളും തിരികെ പോകുമ്പോഴും എയർപ്പോട്ട് റൂൾസ് എല്ലാവർക്കും ബാധകമാണ്. അതിന്റെ ഭാഗമായി കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകുന്നതാണ്. അങ്ങിനെ ഒരു സാഹചര്യത്തിൽ ഓരോരുത്തരും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കസ്റ്റംസുമായി സഹകരിക്കുക.
സ്വർണ്ണക്കടത്തും ലഹരിക്കടത്തും മറ്റുമൊക്കെയായി കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരികയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കസ്റ്റംസ് തന്റെ ജോലികൾ കൃത്യമായിതന്നെ നടപ്പിലാക്കി വരുന്നുണ്ട്. കസ്റ്റംസ് ഉദ്യോ​ഗസത്ഥർ പരിശോധനകൾ കൃത്യമായി നിർവഹിക്കുകയും നിലവിലെ നിയമ സംവിധാനങ്ങൾ സൂ​ഗമമായ രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിയമ പരമായി അവരുടെ ചുമതലകൾ നടപ്പിലാക്കി വരുമ്പോൾ ചില ആൾക്കാരുടെ മോശം ഇടപെടലുകൾ കസ്റ്റംസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങൾക്കിടയിൽ ഒരു ബോധവൽക്കരണം നടത്തേണ്ടതാണ്. കസ്റ്റംസ് ഒരിക്കലും നിയമത്തിനെതിരല്ല.
മദ്യം, സ്വർണ്ണം തുടങ്ങിയ സാധനങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് പരിമിധികളുണ്ട്. അതിന് ഓരോ റൂൾസ് ഉണ്ട്. അതിനനുസരിച്ച് അവരുടെ കൃത്യനിർവ്വഹണം നടത്തേണ്ടതാണ്. അതിനോട് ജനങ്ങൾ വേണ്ട രീതിയിൽ സഹകരിക്കേണ്ടതാണ്. യാത്രക്കാരുടെ ബഹളങ്ങൾ എയർപ്പോട്ടിന്റ സൂ​ഗമമായ നടത്തിപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ധാരണ ഉണ്ടാകണമെന്നും അധികൃതർ പറയുന്നു
കുടുതൽ വിവരങ്ങൾക്ക്   https://cochincustoms.gov.in
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി
കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും [...]
The post ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി appeared first on Starvision News Malayalam.