Airgun | Starvision News Malayalam
	1	</sy:updateFrequency>
Airgun | Starvision News Malayalam
എയർഗൺ കൊണ്ട് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം, ഇരുവർക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നു നാട്ടുകാർ
എറണാകുളം : വീട്ടുമുറ്റത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്‌നമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് അച്ഛനും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. കുടുംബത്തിന് അയൽവാസികളുമായി യാതൊരു സഹകരണങ്ങളും ഇല്ലായിരുന്നു. അച്ഛൻ ജോസഫിന്റെ എയർഗണാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് [...]
The post എയർഗൺ കൊണ്ട് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം, ഇരുവർക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നു നാട്ടുകാർ appeared first on Starvision News Malayalam.
എറണാകുളം : വീട്ടുമുറ്റത്ത് ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്‌നമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് അച്ഛനും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. കുടുംബത്തിന് അയൽവാസികളുമായി യാതൊരു സഹകരണങ്ങളും ഇല്ലായിരുന്നു. അച്ഛൻ ജോസഫിന്റെ എയർഗണാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജ്യേഷ്ഠൻ പോൾസനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനുജൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പോൾസൻ തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
എയർഗണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് സുഹൃത്തുക്കൾ പിടിയിൽ
മലപ്പുറം: പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് സുഹൃത്തുക്കൾ പിടിയിൽ. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്. ഷാഫിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞു. പെരുമ്പടപ്പിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഇടത് നെഞ്ചിനാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഷാഫി മരിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോള്‍ സജീവിന്റെ [...]
The post എയർഗണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് സുഹൃത്തുക്കൾ പിടിയിൽ appeared first on Starvision News Malayalam.