Airfare | Starvision News Malayalam

പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലേക്കുള്ള വിമാനനിരക്ക് കുറയുന്നു
ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വി​മാ​ന​നി​ര​ക്ക്​ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി​മാ​ന​നി​ര​ക്ക്​ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഡിസംബർ 26 മുതൽ വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു.

എല്ലാ വിമാനക്കമ്പനികളും ഒരു ടിക്കറ്റിന് 1,000 ദിർഹത്തിൽ കൂടുതൽ ഈടാക്കിയിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വരും ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കും 570 ദിർഹം മുതൽ ടിക്കറ്റ് നൽകും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പലരും ഉയർന്ന നിരക്കിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

ഡിസംബർ 29, 30, 31 തീയതികളിൽ കോഴിക്കോട് നിന്ന് ദുബായിലേക്കും ഷാർജയിലേക്കും 575 ദിർഹം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 29ന് കണ്ണൂരിൽ നിന്ന് ഷാർജയിലേക്കുള്ള ടിക്കറ്റുകൾ 500 ദിർഹത്തിൽ താഴെ നിരക്കിൽ ലഭ്യമാണ്.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 800 ദിർഹം മുതലാണ് ടിക്കറ്റ് ലഭിക്കും. എന്നാൽ ജനുവരി 1 മുതൽ ടിക്കറ്റ് നിരക്ക് വീണ്ടും 1000 ദിർഹം കടന്നേക്കും.

The post പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലേക്കുള്ള വിമാനനിരക്ക് കുറയുന്നു appeared first on Starvision News Malayalam.

ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ
മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി.

ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കണക്കിലെടുത്താണ് കേരള മേഖലയിലേക്കുള്ള സർവീസുകൾ നടത്തുന്ന എല്ലാ വിമാനക്കമ്പനികളും നിരക്ക് വർദ്ധിപ്പിക്കുന്നത്. കുറഞ്ഞ വിമാനക്കൂലിക്ക് പേരുകേട്ട സലാം എയർ പോലും ഡിസംബറിൽ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബറിലെ നിരക്കിനേക്കാൾ ഇരട്ടിയാണ് വിമാനക്കമ്പനികൾ സ്കൂൾ അവധിക്ക് ഈടാക്കുന്നത്.

ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് 20 ദിവസമാണ് ക്രിസ്മസ്, ശൈത്യകാല അവധി ദിനങ്ങളായി ലഭിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബങ്ങളും നാ​ട്ടി​ലേ​ക്ക് പോ​കാ​റു​ണ്ട്.

The post ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ appeared first on Starvision News Malayalam.