Air India Express | Starvision News Malayalam

ബഹ്‌റൈൻ–കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; ഓഗസ്റ്റ് 14 മുതലുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽനിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 18 വരെയുള്ള സർവീസുകളുടെ ഷെഡ്യൂളാണ് നിലവിൽ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സർവീസ് സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗളൂരു സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുക. ഓഗസ്റ്റ് 14ന് ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 12.25നും കൊച്ചിയിലേക്ക് രാവിലെ 10.25നും വിമാനങ്ങൾ പുറപ്പെടും.

ഓഗസ്റ്റ് 15ന് കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കും ഓഗസ്റ്റ് 16ന് കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കും സർവീസുകളുണ്ടാകും. ഓഗസ്റ്റ് 17ന് കോഴിക്കോട്, മംഗളൂരു റൂട്ടുകളിലും ഓഗസ്റ്റ് 18ന് കോഴിക്കോട്, കണ്ണൂർ റൂട്ടുകളിലും സർവീസ് നടത്തും. ഇതേ ദിവസങ്ങളിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള മടക്കസർവീസുകളും ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രാദേശിക സംഘർഷത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം 22 മുതലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ റദ്ദാക്കിയത്. ഓഗസ്റ്റ് 13 വരെയുള്ള സർവീസുകൾ നിലവിൽ റദ്ദാക്കിയ നിലയിൽ തുടരും.

സംഘർഷത്തിൽ നേരിയ ശമനമുണ്ടായിട്ടും സർവീസുകൾ പുനരാരംഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. സമാന റൂട്ടുകളിൽ മറ്റു വിമാനക്കമ്പനികൾ സർവീസ് നടത്തിയപ്പോഴും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്താതിരുന്നതാണ് പ്രധാനമായും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു.

The post ബഹ്‌റൈൻ–കേരള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; ഓഗസ്റ്റ് 14 മുതലുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം
മനാമ: ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യാത്രക്കാർക്ക് പ്രധാന അറിയിപ്പ്. പ്രവർത്തനപരമായ കാരണങ്ങളാൽ എയർ ഇന്ത്യ എക്സ്പ്രസ് ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, ഇൻഡിഗോയുടെ ചില സർവീസുകളുടെ പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി, സമയക്രമം, ഗേറ്റ് വിവരങ്ങൾ എന്നിവ അതത് എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ട്രാവൽ ഏജന്റുമാരിലൂടെയോ ഉറപ്പാക്കണം.

അവസാന നിമിഷത്തിലെ മാറ്റങ്ങൾ യാത്രയെ ബാധിക്കാതിരിക്കാൻ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

പ്രധാന നിർദേശങ്ങൾ:

എയർ ഇന്ത്യ എക്സ്പ്രസ് – ചില സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി.

ഇൻഡിഗോ – ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം.

യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ പുതിയ ഷെഡ്യൂൾ നിർബന്ധമായും പരിശോധിക്കുക.

വിമാനത്താവളത്തിലേക്ക് നേരത്തേ എത്താൻ യാത്രക്കാർ ശ്രദ്ധിക്കണം.

The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ജൂലൈ 31 വരെ റദ്ദാക്കി, ഇൻഡിഗോ സർവീസുകളുടെ സമയത്തിലും മാറ്റം appeared first on Starvision News Malayalam.

ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ യാത്ര മാറ്റി. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് നാളത്തേക്ക് മാറ്റിയത്.

ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടും.

അതേസമയം, രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 മണിക്ക് പുറപ്പെടും. ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.

The post ഗൾഫ് സംഘർഷം: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകും appeared first on Starvision News Malayalam.

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. എയർ ഇന്ത്യക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിലവിൽ ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസായ എ ഐ 934 വിമാനമാണ് നിർത്തലാക്കാൻ ആലോചിക്കുന്നത്. കൊച്ചി – ദുബായ് റൂട്ടിലെ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും സർവീസ് ഉണ്ടാകുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയേക്കും. മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം. എന്നാൽ ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

വിശദ വിവരങ്ങൾ

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും ഉണ്ടാവുക. എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്ന സൗജന്യ ഭണക്ഷണവും അധിക ബാഗേജും ഇനി ഉണ്ടാകില്ല. എയർ ഇന്ത്യയിൽ ലഭിച്ചിരുന്ന പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവയേയും ബാധിക്കും. സൗകര്യം ആഗ്രഹിക്കുന്ന യാത്രക്കാരെ തഴയുന്ന നടപടിക്കെതിരെ കടുത്ത അമർഷം ഏജൻസികൾക്കുണ്ട്. കേരളത്തെ അവഗണിച്ച് ഇവ ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്നാണ് വിമർശനം. ഹൈദരബാദിലേയ്ക്കുള്ള സർവ്വീസും എയർ ഇന്ത്യ അവസാനിപ്പിക്കാൻ നീക്കമുണ്ട്. പ്രതിദിന സർവ്വീസാണ് ഇല്ലാതാകുന്നത്.

The post ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ് appeared first on Starvision News Malayalam.