Air hostess | Starvision News Malayalam
	1	</sy:updateFrequency>
Air hostess | Starvision News Malayalam
വീണ്ടും മോശം പെരുമാറ്റം; എയർ ഹോസ്റ്റസിനോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി
പനജി: വിമാനത്തിനുള്ളിൽ വീണ്ടും മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളിലെ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിദേശ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ തന്നോടൊപ്പം ഇരിക്കാൻ നിർബന്ധിക്കുകയും തൊട്ടടുത്തിരുന്ന വ്യക്തിയോട് അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് സംഭവം. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ [...]
The post വീണ്ടും മോശം പെരുമാറ്റം; എയർ ഹോസ്റ്റസിനോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി appeared first on Starvision News Malayalam.
പനജി: വിമാനത്തിനുള്ളിൽ വീണ്ടും മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളിലെ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിദേശ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ തന്നോടൊപ്പം ഇരിക്കാൻ നിർബന്ധിക്കുകയും തൊട്ടടുത്തിരുന്ന വ്യക്തിയോട് അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് സംഭവം. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്ദേഹത്തെ സിഐഎസ്എഫിനു കൈമാറി. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് ഡിജിസിഎ കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിനു ശേഷമുള്ള ആദ്യ കേസാണിത്.
എയർ ഹോസ്റ്റസിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
ചണ്ഡീ​ഗഢ്: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് വിമാനം 15 മിനിറ്റോളം വൈകി. ശനിയാഴ്ച വൈകീട്ട് 6.15ന് ലഖ്നൗവിൽ നിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. അമൃത്‌സർ വിമാനത്താവളത്തിൽ വച്ചാണ് ഡാനിഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. യാത്രയ്‌ക്കിടെയാണ് ഡാനിഷ് എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ടത്. പിന്നാലെ ലൈംഗിക ചുവയോടെ സംസാരിച്ചു. അസഹനീയമായതോടെ എയർ ഹോസ്റ്റസ് [...]
The post എയർ ഹോസ്റ്റസിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു; യാത്രക്കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.
ചണ്ഡീ​ഗഢ്: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് വിമാനം 15 മിനിറ്റോളം വൈകി.
ശനിയാഴ്ച വൈകീട്ട് 6.15ന് ലഖ്നൗവിൽ നിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. അമൃത്‌സർ വിമാനത്താവളത്തിൽ വച്ചാണ് ഡാനിഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
യാത്രയ്‌ക്കിടെയാണ് ഡാനിഷ് എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ടത്. പിന്നാലെ ലൈംഗിക ചുവയോടെ സംസാരിച്ചു. അസഹനീയമായതോടെ എയർ ഹോസ്റ്റസ് അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.