Air Force | Starvision News Malayalam

കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം; മലയാളികൾക്ക് ഉൾപ്പെടെ രാഷ്ട്രപതിയുടെ സേവാ മെഡൽ
ന്യൂഡൽഹി: കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു.

കര, നാവിക, വ്യോമ സേനകളിലെ 31 പേർക്ക് പരമവിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചു. ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, ലഫ്. ജനറൽ ജോൺസൺ പി.മാത്യു, ലഫ്.ജനറൽ അജിത് നീലകണ്ഠൻ, ലഫ്.ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ, ലഫ്. ജനറൽ എം. വി. സുചീന്ദ്ര കുമാർ, ലഫ്. ജനറൽ അരുൺ അനന്തനാരായൺ, ലഫ്. ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, എയർ മാർഷൽ ആർ. രതീഷ് തുടങ്ങിയവർ പട്ടികയിലുണ്ട്. ലഫ്.കേണൽ ജി.വിജയരാജനു ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. ലഫ്.ജനറൽ എസ്.ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. രണ്ടാം വട്ടമാണ് അദ്ദേഹത്തിന് ഈ മെഡൽ ലഭിക്കുന്നത്.

The post കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം; മലയാളികൾക്ക് ഉൾപ്പെടെ രാഷ്ട്രപതിയുടെ സേവാ മെഡൽ appeared first on Starvision News Malayalam.

പരിശീലനത്തിനിടെ വ്യോമസേന വിമാനം തകർന്നു വീണു; ട്രെയിനിയും പൈലറ്റും മരിച്ചു
ന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റുമാണ് മരിച്ചത്. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണത്. ഡുണ്ഡിഗല്‍ വ്യോമസേന അക്കാഡമിയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. തകര്‍ന്നുവീണ വിമാനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തിൽ പ്രദേശവാസികളായ ആളുകൾക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

The post പരിശീലനത്തിനിടെ വ്യോമസേന വിമാനം തകർന്നു വീണു; ട്രെയിനിയും പൈലറ്റും മരിച്ചു appeared first on Starvision News Malayalam.

റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ പങ്കിനെ പ്രശംസിച്ചു
മനാമ:സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് (ആർബിഎഎഫ്) സന്ദർശിച്ചു. അവിടെയെത്തിയ എച്ച്‌എം രാജാവിനെ ആർബിഎഎഫ് കമാൻഡറും മുതിർന്ന ആർബിഎഎഫ് സ്റ്റാഫും ചേർന്ന് സ്വീകരിച്ചു. രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിൽ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിന്റെ (ആർ‌ബി‌എ‌എഫ്) പങ്കിനെ സായുധ സേനയുടെ പരമോന്നത കമാൻഡറായ ഹിസ് മജസ്റ്റി കിംഗ് ഹമദ് പ്രശംസിച്ചു.

ആർ‌ബി‌എ‌എഫ് സന്ദർശിച്ചപ്പോൾ അവരുടെ കഴിവും പോരാട്ട സന്നദ്ധതയും വൈദഗ്ധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സംഭാവന നൽകുന്നതിന് മറ്റ് രാജ്യങ്ങളുമായും പങ്കാളികളുമായും നിരന്തരമായ സഹകരണത്തെ എച്ച്എം രാജാവ് അഭിനന്ദിച്ചു.

The post റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ പങ്കിനെ  പ്രശംസിച്ചു appeared first on Starvision News Malayalam.