Air Arabia | Starvision News Malayalam
	1	</sy:updateFrequency>
Air Arabia | Starvision News Malayalam
കരിപ്പൂരിൽ ബോംബ് ഭീഷണി; ഷാർജയിലേക്കുള്ള വിമാനം വൈകി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ സീറ്റിൽനിന്നാണ് ബോംബ് ഭീഷണിയുള്ള കുറിപ്പ് ലഭിച്ചത്. തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. ഭീഷണി കാരണം പുറപ്പെടൽ വൈകി.
The post കരിപ്പൂരിൽ ബോംബ് ഭീഷണി; ഷാർജയിലേക്കുള്ള വിമാനം വൈകി appeared first on Starvision News Malayalam.
എയര്‍ അറേബ്യ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് എയർ അറേബ്യ അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് പുതിയ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേർക്കാണ് വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്ന സർവീസുകൾ തുടരും. ഇതോടെ കരിപ്പൂരിൽ നിന്ന് എയർ അറേബ്യ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും. 
The post എയര്‍ അറേബ്യ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു appeared first on Starvision News Malayalam.
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് എയർ അറേബ്യ അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് പുതിയ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്.
അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേർക്കാണ് വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്ന സർവീസുകൾ തുടരും. ഇതോടെ കരിപ്പൂരിൽ നിന്ന് എയർ അറേബ്യ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും. 
പ്രവാസി ഇന്ത്യക്കാര്‍ക്ക് വൻ ഓഫറുമായി എയര്‍ അറേബ്യ
അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ മൂന്നിന് രാത്രി [...]
The post പ്രവാസി ഇന്ത്യക്കാര്‍ക്ക് വൻ ഓഫറുമായി എയര്‍ അറേബ്യ appeared first on Starvision News Malayalam.