Air Ambulance | Starvision News Malayalam

അജിന് വേണ്ടി ഐസക്കിന്‍റെ ഹൃദയം കൊച്ചിയിലേക്ക്; എയര്‍ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നു
തിരുവനന്തപുരം: ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് വീണ്ടും തിരുവനന്തപുരത്ത് നി്നന് പറന്നുയരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക.

The post അജിന് വേണ്ടി ഐസക്കിന്‍റെ ഹൃദയം കൊച്ചിയിലേക്ക്; എയര്‍ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നു appeared first on Starvision News Malayalam.