AICC | Starvision News Malayalam
	1	</sy:updateFrequency>
AICC | Starvision News Malayalam
കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു
കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ വ്യജകത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകൻ അജിത്ത് കുമാറിനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് വ്യാജകത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് രണ്ടുപേരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ഇവരെ ചോദ്യം [...]
The post കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു appeared first on Starvision News Malayalam.
അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചുവെന്നും ദീപാ ദാസ് മുൻഷി പട്ടിക അയച്ചു തന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം അൽപ്പസമയത്തിനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കൂടി അഭിപ്രായം അറിയാൻ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അദ്ദേഹം പറവൂരിൽ റോഡ് ഷോയിലാണ്. പേരാവൂരിൽ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ പിന്തുണക്കുമെന്നും [...]
The post അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ് appeared first on Starvision News Malayalam.
രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ല, കടുപ്പിച്ച് എഐസിസി; ‘വ്യക്തത വരുത്താതെ തുടർ പരിഗണനകളില്ല’
ദില്ലി: പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല. രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചത്. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.എന്നാല്‍, രാഹുലിനെതിരെ ഉയർന്ന [...]
The post രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ല, കടുപ്പിച്ച് എഐസിസി; ‘വ്യക്തത വരുത്താതെ തുടർ പരിഗണനകളില്ല’ appeared first on Starvision News Malayalam.
ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ‘കത്രികാ സ്ഥാനത്തിന്’ നേതാക്കളുടെ ഉന്തും തള്ളും
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുന്നിലെത്താന്‍ നേതാക്കളുടെ മത്സരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പോലും മുന്‍ നിരയില്‍ എത്താന്‍ കഴിഞ്ഞില്ല. നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ സി അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ [...]
The post ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ‘കത്രികാ സ്ഥാനത്തിന്’ നേതാക്കളുടെ ഉന്തും തള്ളും appeared first on Starvision News Malayalam.
ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും വേണുഗോപാൽ വഹിച്ച [...]
The post ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന് appeared first on Starvision News Malayalam.
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും വേണുഗോപാൽ വഹിച്ച പങ്കും നേതൃപാടവവും നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്‌തി പത്രവും 1 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 25ന് ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമിതിയുടെ നേത്യത്വത്തിൽ നിലമ്പൂരിൽ നടക്കുന്ന ആര്യാടൻ സ്‌മൃതി സദസ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കെ.സി. വേണുഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ‘മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ സെമിനാറും ആര്യാടൻ മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രകാശനവും ‘ബജറ്റ് ചർച്ചകളുടെ നാൾവഴികൾ’ പുസ്‌തകവും ‘ഓർമ്മയിൽ ആര്യാടൻ’ സ്മ‌‌രണികയും പ്രകാശനം ചെയ്യും. ആര്യാടൻ മുഹമ്മദിൻ്റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഫോട്ടോ പ്രദർശനവും ഉണ്ടാകും.
അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി. പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്നാൻ, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, എം. എ. ബേബി, അബ്ദുസ്സമദ് സമദാനി, എം.കെ രാഘവൻ, കെ.സി ജോസഫ്, ഷാഫി പറമ്പിൽ, ഹംദുള്ള സയ്യിദ്, എ.പി അനിൽകുമാർ, പി.കെ ബഷീർ, എൻ.എ. ഹാരിസ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ.സി. അബു പങ്കെടുത്തു.
ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികൾക്കും ‘ഇന്ത്യ’യിലേക്ക് സ്വാ​ഗതം- ഖാർ​ഗെ
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍ എ.ഐ.സി.സി. അധ്യക്ഷന്റെ വസതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് കക്ഷികളെ സ്വാഗതംചെയ്തുകൊണ്ട് താന്‍ നടത്തിയ പ്രസ്താവന എക്‌സില്‍ പങ്കുവെച്ചായിരുന്നു ഖാര്‍ഗെയുടെ ക്ഷണം. വൈകീട്ട് ആറോടെ ആരംഭിച്ച യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രധാനകക്ഷികളുടെ നേതാക്കളെല്ലാവരും പങ്കെടുത്തു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് [...]
The post ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികൾക്കും ‘ഇന്ത്യ’യിലേക്ക് സ്വാ​ഗതം- ഖാർ​ഗെ appeared first on Starvision News Malayalam.
അസമില്‍ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര പ്രവേശനം  പൊലീസ് തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം
ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന് സമീപത്തുതന്നെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അസമിലാണ്. ഇന്ന് രാവിലെ ശ്രീ ശ്രീ ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. എന്തിനാണ് തന്നെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി പൊലീസിനോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. [...]
The post അസമില്‍ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര പ്രവേശനം  പൊലീസ് തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം appeared first on Starvision News Malayalam.
ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു, ആരുടെയും കെണിയിൽ വീണില്ല; കെ.സി വേണു​ഗോപാൽ
ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണു​ഗോപാൽ. കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്. കൂടിയാലോചനകൾ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. [...]
The post ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു, ആരുടെയും കെണിയിൽ വീണില്ല; കെ.സി വേണു​ഗോപാൽ appeared first on Starvision News Malayalam.
ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണു​ഗോപാൽ. കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്.
കൂടിയാലോചനകൾ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോൺഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യ​ദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി ഐ എമ്മിന് സതീശൻ മറുപടി നൽകിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഏകോപനത്തിന് 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയിൽ കെ.സി വേണു​ഗോപാലും
ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാൻ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് [...]
The post ലോക്‌സഭ തെരഞ്ഞെടുപ്പ് ഏകോപനത്തിന് 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയിൽ കെ.സി വേണു​ഗോപാലും appeared first on Starvision News Malayalam.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനും സഹജീവി സ്നേഹമുള്ള  നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി : ഐ വൈ സി സി ബഹ്‌റൈൻ
മനാമ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഏ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു, ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു വലിയ നഷ്ടം ആണെന്നും അദ്ദേഹത്തെ പോലെയുള്ള സത്യസന്ധനും ജനകീയനുമായ ഒരു നേതാവ് വേറെ യില്ലെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവിധ സംഘടന [...]
The post കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനും സഹജീവി സ്നേഹമുള്ള  നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി : ഐ വൈ സി സി ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഏ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു, ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു വലിയ നഷ്ടം ആണെന്നും അദ്ദേഹത്തെ പോലെയുള്ള സത്യസന്ധനും ജനകീയനുമായ ഒരു നേതാവ് വേറെ യില്ലെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവിധ സംഘടന നേതാക്കൾ അഭിപ്രായപെട്ടു, സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ആശ്വാസം കിട്ടുകയും വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കുടുങ്ങിയ നിരവധി മലയാളികളെ രക്ഷിക്കുവാനും യുദ്ധ മുഖത്ത് കുടുങ്ങിയ നാഴ്‌സുമാരെ അടക്കം നാട്ടിലേക്ക് രക്ഷപെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സമാനതകൾ ഇല്ലാത്തതാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്റെതായ ശൈലി ഭരണത്തിൽ കൊണ്ട് വരികയും ജന സമ്പർക്കം എന്ന പരിപാടിയിലൂടെ ആയിരങ്ങൾക്ക് ആശ്വാസം നൽകുവനും മുൻ കൈ യെടുത്ത ഒരു ഭരണാധികാരി എന്ന നിലയിൽ എന്നെന്നും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും വിവിധ നേതാക്കൾ അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.അനുശോചന യോഗത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ബഹ്‌റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയവർ ബഹു. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.
ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും,നിധീഷ് ചന്ദ്രൻ നന്ദിയും അറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്,സോമൻ ബേബി,ഡോ.പിവി ചെറിയാൻ, ബഷീർ അമ്പലായി,ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ജമാൽ നദ്‌വി,കെ ജനാർദ്ദനൻ.എബ്രാഹാം ജോൺ,ശിവകുമാർ കൊല്ലറോത്ത്,എ പി ഫൈസൽ,ചന്ദ്രബോസ്,ബാബു കുഞ്ഞിരാമൻ,അജിത്കുമാർ,യു കെ അനിൽകുമാർ,മജീദ് തണൽ,മൊയ്‌ദീൻ പയ്യോളി,ജമാൽ കുറ്റിക്കാട്ടിൽ,മുസ്തഫ കുന്നുമ്മേൽ,ലത്തീഫ് കോളിക്കൽ,ജിജു വർഗീസ്,പീറ്റർ സോളമൻ,ഷിഹാബ് കറുകപത്തൂർ, അബി തോമസ്,മണിക്കുട്ടൻ,അഷ്‌റഫ് സിഎച്ച്,അഷ്‌റഫ് കാട്ടിൽപീടിക,അൻവർ നിലമ്പൂർ.ഐവൈസിസി ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം,വിൻസു കൂത്തപ്പിള്ളി,അനസ് റഹീം,ജയഫർ അലി,ഷിബിൻ തോമസ്,അബിയോൺ അഗസ്റ്റിൻ,ബെൻസി ഗനിയുഡ് വാസ്റ്റിൻ,ഷഫീക് കൊല്ലം എന്നിവർ സംസാരിച്ചു