Agnipath | Starvision News Malayalam
	1	</sy:updateFrequency>
Agnipath | Starvision News Malayalam
അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി
അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു. താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു. “പദ്ധതിക്കെതിരെ രാജ്യത്തെ പല [...]
The post അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി appeared first on Starvision News Malayalam.
അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു.
താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു.
“പദ്ധതിക്കെതിരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടന്നു. ബിഹാറിലും യുപിയിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പലയിടത്തും തീവണ്ടി കത്തിക്കുകയും റെയിൽവേ സ്വത്തുക്കൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർത്തു. നാല് വർഷത്തിന് പകരം മുഴുവൻ ജോലിയുമാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.” ഒരു പരുപാടിയിൽ മമത ബാനർജി പറഞ്ഞു.
അഗ്നിപത് – ഐ വൈ സി സി ബഹ്റൈൻ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു
മനാമ: അഗ്നിപത് ആർമി റിക്രൂട്ടിങ് വിഷയത്തെ ആസ്പതമാക്കി ഐ വൈ സി സി ബഹ്‌റൈന്റെ ഫേസ്ബുക്ക്‌ പേജിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു. വിഷയത്തെ വിശകലനം ചെയ്യ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കൊടിയത്ത് പ്രഭാഷണം നടത്തി. അഗ്നിപത്തിലെ പോരായ്മകളെയും, കേന്ദ്ര സർക്കാരിന്റെ ഉള്ളു കള്ളികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഐടി- മീഡിയ സെൽ കൺവീനർ [...]
The post അഗ്നിപത് – ഐ വൈ സി സി ബഹ്റൈൻ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: അഗ്നിപത് ആർമി റിക്രൂട്ടിങ് വിഷയത്തെ ആസ്പതമാക്കി ഐ വൈ സി സി ബഹ്‌റൈന്റെ ഫേസ്ബുക്ക്‌ പേജിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു. വിഷയത്തെ വിശകലനം ചെയ്യ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കൊടിയത്ത് പ്രഭാഷണം നടത്തി. അഗ്നിപത്തിലെ പോരായ്മകളെയും, കേന്ദ്ര സർക്കാരിന്റെ ഉള്ളു കള്ളികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഐടി- മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
‘അഗ്നിപഥിനെതിരെ യുവാക്കൾ തെരുവിലിറങ്ങും’ : പദ്ധതിക്ക് കർഷക നിയമത്തിൻറെ ഗതിയാകുമെന്ന് സച്ചിൻ പൈലറ്റ്
അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോണഗ്രസ് നേതാവും രാജസ്ഥാൻ ഉപ മുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. അഗ്നിപഥുമായി മുന്നോട്ട് പോയാൽ കൂടുതൽ യുവാക്കൾ തെരുവിലിറങ്ങും. കാർഷിക നിയമങ്ങളുടെ ഗതിയാകും അഗ്നിപഥിനെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ‘അഗ്നിവീർ’ റിക്രൂട്ട്മെന്‍റ് തീയതികളായി, പിൻമാറുന്ന പ്രശ്നമില്ലെന്ന് പ്രതിരോധമന്ത്രാലയം ദില്ലി: ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിവീർ റിക്രൂട്ട്മെന്‍റ് സ്കീമിലേക്കുള്ള റിക്രൂട്ട്മെന്‍റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ [...]
The post ‘അഗ്നിപഥിനെതിരെ യുവാക്കൾ തെരുവിലിറങ്ങും’ : പദ്ധതിക്ക് കർഷക നിയമത്തിൻറെ ഗതിയാകുമെന്ന് സച്ചിൻ പൈലറ്റ് appeared first on Starvision News Malayalam.
അഗ്നിപഥ്  പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോണഗ്രസ് നേതാവും രാജസ്ഥാൻ ഉപ മുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. അഗ്നിപഥുമായി മുന്നോട്ട് പോയാൽ കൂടുതൽ യുവാക്കൾ തെരുവിലിറങ്ങും. കാർഷിക നിയമങ്ങളുടെ ഗതിയാകും അഗ്നിപഥിനെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
‘പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ല’