Afghanistan | Starvision News Malayalam
	1	</sy:updateFrequency>
Afghanistan | Starvision News Malayalam
അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം: 60ഓളം പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 60ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെപേർക്കാണ് മിന്നൽ പ്രളയത്തിൽ പരിക്കേറ്റതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. ബാഗ്ലാൻ പ്രവിശ്യയിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകൾ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. കഴിഞ്ഞ [...]
The post അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം: 60ഓളം പേർ മരിച്ചു appeared first on Starvision News Malayalam.
 കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തിൽ 60ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെപേർക്കാണ് മിന്നൽ പ്രളയത്തിൽ പരിക്കേറ്റതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. ബാഗ്ലാൻ പ്രവിശ്യയിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകൾ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അസാധാരണ കാലാവസ്ഥയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്. ഏപ്രിൽ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത പ്രളയങ്ങളിൽ നൂറിലധികം പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായിട്ടുള്ളത്. ബോർഖ, ബഗ്ലാൻ പ്രവിശ്യയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വക്താവ് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
200ലേറെ പേരാണ് മിന്നൽ പ്രളയങ്ങളിൽ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് രാത്രിയിലെ വെളിച്ചക്കുറവ് സാരമല്ലാത്ത രീതിയിൽ വെല്ലുവിളി സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് അഫ്ഗാനിസ്ഥാന്റ വടക്കൻ മേഖലയിലേക്കുള്ള പ്രധാനപാത അടച്ച നിലയിലാണുള്ളത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്കുകളും നാല് സ്കൂളുകളും പ്രളയത്തിൽ തകർന്നിട്ടുണ്ട്.
ഓവ് ചാലികളിലൂടെ ഒഴുകി പോവാന്നതിലും അധികം ജലം മഴ പെയ്യുമ്പോൾ ഭൂമിയിലേക്ക് എത്തുന്നതിനേ തുടർന്നാണ് മിന്നൽ പ്രളയങ്ങളുണ്ടാവുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഏറ്റവും അപകടാവസ്ഥയിലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ പ്രളയം കൂടി വെല്ലുവിളിയാവുമ്പോൾ സാധാരണക്കാരുടെ ജീവിതമാണ് ഏറെ ബാധിക്കുന്നത്.
യാത്രാവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി: യാത്രാവിമാനം തകർന്നുവീണു. അഫ്‌ഗാനിസ്ഥാനിലെ ബദക്‌ഷാൻ പ്രവിശ്യയിലുള്ള ടോപ്‌ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തകർന്നത് ഇന്ത്യൻ വിമാനമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ഡിസി-10 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎ പറഞ്ഞു. അപകടം നടന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനം ദിശതെറ്റി സഞ്ചരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മലയിലിടിച്ച് വീഴുകയായിരുന്നു.ഏത് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും എത്രപേർക്ക് പരിക്ക് പറ്റിയെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതേസമയം, ആറ് യാത്രികരുമായി [...]
The post യാത്രാവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു appeared first on Starvision News Malayalam.
ന്യൂഡൽഹി: യാത്രാവിമാനം തകർന്നുവീണു. അഫ്‌ഗാനിസ്ഥാനിലെ ബദക്‌ഷാൻ പ്രവിശ്യയിലുള്ള ടോപ്‌ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തകർന്നത് ഇന്ത്യൻ വിമാനമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ഡിസി-10 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎ പറഞ്ഞു. അപകടം നടന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനം ദിശതെറ്റി സഞ്ചരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മലയിലിടിച്ച് വീഴുകയായിരുന്നു.ഏത് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും എത്രപേർക്ക് പരിക്ക് പറ്റിയെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതേസമയം, ആറ് യാത്രികരുമായി പോയ റഷ്യൻ വിമാനവുമായുള്ള ബന്ധം ഇന്നലെ വൈകിട്ടോടെ അഫ്‌ഗാനിസ്ഥാൻ പ്രദേശത്തുവച്ച നഷ്ടമായതായി റഷ്യൻ വ്യോമയാന മന്ത്രാലയം പറയുന്നു. ഫ്രഞ്ച് നിർമിത ഡാസോൾട്ട് ഫാൽക്കൺ 10 ജെറ്റാണിത്. ചാർട്ടേർഡ് വിമാനമായ ഇത് ഇന്ത്യയിൽ നിന്ന് ഉസ്‌ബസ്‌കിസ്ഥാൻ വഴി മോസ്‌കോയിലേയ്ക്ക് പോവുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ വന്‍ സ്‌ഫോടന പരമ്പര
അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്ഫോടനത്തില്‍ ഒരു താലിബാന്‍ അംഗം കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് സ്‌ഫോടന വിവരം പുറത്തുവിട്ടിരിക്കുന്നത്. കുനാറിന്റെ കേന്ദ്രമായ അസദാബാദ് നഗരത്തില്‍ താലിബാന്‍ സേനയുടെ വാഹനത്തില്‍ സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ കുന്ദൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുന്ദൂസ് നഗരത്തില്‍ ഞായറാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു സ്ഫോടനമുണ്ടായത്. കുന്ദൂസ് സ്‌ഫോടനത്തില്‍ [...]
The post അഫ്ഗാനിസ്ഥാനില്‍ വന്‍ സ്‌ഫോടന പരമ്പര appeared first on Starvision News Malayalam.
താലിബാൻ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി
കാബൂൾ: താലിബാൻ സർക്കാരിനെ മുസ്ലീം രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ സഹായം നിർത്തിയതും ഉപരോധമേർപ്പെടുത്തിയതും അഫ്ഗാനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും ലോകരാജ്യങ്ങൾ സഹായിക്കണമെന്നും മുല്ല ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ടിങ് പ്രധാനമന്ത്രി സർക്കാർ നേരിടുന്ന ദുരവസ്ഥ വിവരിച്ചത്. താലിബാൻ സർക്കാർ അധികാരമേറ്റശേഷം ഇതാദ്യമായിട്ടാണ് ഇത്ര വിപുലമായ വാർത്താസമ്മേളനം കാബൂളിൽ സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാരുകളോടും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോട് അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുല്ല ഹസൻ അഖുന്ദ് [...]
The post താലിബാൻ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി appeared first on Starvision News Malayalam.
കാബൂൾ: താലിബാൻ സർക്കാരിനെ മുസ്ലീം രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ സഹായം നിർത്തിയതും ഉപരോധമേർപ്പെടുത്തിയതും അഫ്ഗാനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും ലോകരാജ്യങ്ങൾ സഹായിക്കണമെന്നും മുല്ല ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ടിങ് പ്രധാനമന്ത്രി സർക്കാർ നേരിടുന്ന ദുരവസ്ഥ വിവരിച്ചത്.
താലിബാൻ സർക്കാർ അധികാരമേറ്റശേഷം ഇതാദ്യമായിട്ടാണ് ഇത്ര വിപുലമായ വാർത്താസമ്മേളനം കാബൂളിൽ സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാരുകളോടും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോട് അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ അഫ്ഗാന്റെ വികസന ഫണ്ടുകൾ പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. അഫ്ഗാന്റെ ബാങ്കിംഗ് ആസ്തികളും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അഫ്ഗാൻ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇതാണെന്നും യുഎൻ പ്രതിനിധികൾക്ക് ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
ഹ്രസ്വകാല സഹായങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകില്ല. അടിത്തറയിൽ നിന്നുതന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനുളള മാനുഷീക സഹായങ്ങളുടെ വിതരണം പല രാജ്യങ്ങളും പുനസ്ഥാപിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിലാണെന്നാണ് വിവരം.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് താലിബാൻ ഔദ്യോഗികമായി വിശേഷിപ്പിക്കുന്ന പുതിയ സർക്കാരിനെ ഒരു രാജ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. തീവ്ര യാഥാസ്ഥിതിക സംഘം ഇത്തവണ എങ്ങനെ രാജ്യം ഭരിക്കും എന്ന് വിദേശ സർക്കാരുകൾ ഉറ്റുനോക്കുന്നു.
താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും
വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുന്നു. കരാറില്‍ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു. ആഗസ്റ്റഅ മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ചാണ് താലിബാന്‍ യു.എസ്. പ്രാഥമിക റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായത്. അതേ സമയം യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് ഒരു പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരതയേയും, അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയേയും [...]
The post താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും appeared first on Starvision News Malayalam.
അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന്  പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ
ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ [...]
The post അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന്  പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു. 
വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർ‌ത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു. മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെ‌ടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ് വ്യക്തമാക്കി.താലിബാന്റെ മടങ്ങിവരവോടെ അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദം മടങ്ങിയെത്തുമോ എന്ന രാജ്യാന്തര സമൂഹത്തിന്റെ ഭയത്തിന് അർത്ഥമില്ലെന്ന് സ്താനിസ്കായി പറഞ്ഞു. 
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് അഫ്‌ഗാനിസ്ഥാനെ ഒഴിവാക്കണമെന്നും അതു പോലെ അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ പാകിസ്ഥാനി തീവ്രവാദികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്താനിസ്കായി വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്താനിൽ ശരിയത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുമെന്നും സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരായിരിക്കും നിലവിൽ വരികയെന്നും സ്താനിസ്കായി പറഞ്ഞു.
അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി US എംബസി
കാബൂൾ: അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം. ‘അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.’ കാബൂളിലെ യു.എസ്. എംബസ്സി മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ദിവസം [...]
The post അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി US എംബസി appeared first on Starvision News Malayalam.
കാബൂൾ: അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം.
‘അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.’ കാബൂളിലെ യു.എസ്. എംബസ്സി മുന്നറിയിപ്പിൽ പറയുന്നു.
രണ്ടു ദിവസം മുമ്പാണ് അബ്ബേ കവാടത്തിലും ഹോട്ടൽ പരിസരത്തുമായി ഐ.എസ്.ചാവേർ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തിൽ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ് അമേരിക്ക 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് കാറിൽ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗൺ ഇന്ന് സ്ഥിരീകരിച്ചിരുന്നു.
കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചു
കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. സംഘത്തില്‍ അൻപതോളം മലയാളികള്‍ ഉണ്ടെന്നാണ് സൂചന. അതേസമയം എല്ലാ മലയാളികളും തിരികെ എത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിയതിന് ശേഷം മാത്രമേ മലയാളികള്‍ എല്ലാവരും നാട്ടിലെത്തിയോ എന്ന [...]
The post കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചു appeared first on Starvision News Malayalam.
മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്‌ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് [...]
The post താലിബാൻ കാബൂളിലേക്ക്: രാജ്യത്തെ യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്ന് അഷ്‌റഫ് ഗനി appeared first on Starvision News Malayalam.
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്.
സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്‌ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ഒരു യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഭയാർത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നു. ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്‌റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അഷ്‌റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹം രാജിവെച്ച് രാജ്യം വിടുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
അതേസമയം കാബൂളിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് താലിബാൻ. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിലെത്തിയിട്ടുണ്ട്.
താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നു; ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് അഫ്ഗാനിസ്താൻ
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിന്ന് പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ [...]
The post താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നു; ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് അഫ്ഗാനിസ്താൻ appeared first on Starvision News Malayalam.
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിന്ന് പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നീക്കം.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.