Afghanistan aid | Starvision News Malayalam
Afghanistan aid | Starvision News Malayalam
താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും
വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുന്നു. കരാറില്‍ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു. ആഗസ്റ്റഅ മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ചാണ് താലിബാന്‍ യു.എസ്. പ്രാഥമിക റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായത്. അതേ സമയം യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് ഒരു പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരതയേയും, അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയേയും [...]
The post താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും appeared first on Starvision News Malayalam.
അഫ്ഗാനിസ്ഥാനിലേക്ക് നാലാം ഘട്ട ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെത്തിച്ച് ബഹ്‌റൈൻ
മനാമ: അ​ഫ്​​ഗാ​നി​സ്​​താ​ന്​ വീ​ണ്ടും ജീ​വ​കാ​രു​ണ്യ സ​ഹാ​യ​വു​മാ​യി റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ. മ​രു​ന്ന്, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യ നാലാം ഘ​ട്ട സ​ഹാ​യം ക​ഴി​ഞ്ഞ ദി​വ​സം അ​യ​ച്ചതായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദ് അറിയിച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വു​​പ്ര​കാ​ര​മാ​ണ്​ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ അ​യ​ക്കു​ന്ന​ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരനായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ആർ‌എച്ച്‌എഫിന് ലഭിച്ച പിന്തുണയെ [...]
The post അഫ്ഗാനിസ്ഥാനിലേക്ക് നാലാം ഘട്ട ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെത്തിച്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: അ​ഫ്​​ഗാ​നി​സ്​​താ​ന്​ വീ​ണ്ടും ജീ​വ​കാ​രു​ണ്യ സ​ഹാ​യ​വു​മാ​യി റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ. മ​രു​ന്ന്, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യ നാലാം ഘ​ട്ട സ​ഹാ​യം ക​ഴി​ഞ്ഞ ദി​വ​സം അ​യ​ച്ചതായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദ് അറിയിച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വു​​പ്ര​കാ​ര​മാ​ണ്​ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ അ​യ​ക്കു​ന്ന​ത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരനായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ആർ‌എച്ച്‌എഫിന് ലഭിച്ച പിന്തുണയെ ഡോ. അൽ സെയ്ദ് പ്രശംസിച്ചു. അഫ്ഗാനി ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള നിർദ്ദേശങ്ങൾക്ക് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. രാ​ജാ​വിൻറെ ചാ​രി​റ്റി, യു​വ​ജ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​തി​നി​ധി ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നടത്തിയ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ആവശ്യമായ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യവസ്തുക്കൾ എന്നിവ നാലാമത്തെ കയറ്റുമതിയിൽ അടങ്ങിയിട്ടുള്ളതെന്ന് അൽ സെയ്ദ് സൂചിപ്പിച്ചു. ബഹ്‌റൈനിൽ നിന്നുള്ള നാല് കയറ്റുമതിയും രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും വിവിധ രാജ്യങ്ങളിലെ ദുരിതബാധിതർക്ക് സഹായഹസ്തം നീട്ടാനുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.