advt. paul sebastin | Starvision News Malayalam

അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും ഭാര്യയ്ക്കും യാത്രയപ്പ് നൽകി
മനാമ: നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും ഭാര്യ ലിസിയ്ക്കും സൽമാനിയ ഇന്ത്യൻ ഡേലൈറ്റ്സിൽ വച്ച് യാത്രയപ്പ് നൽകി.

ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്ടിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നുഅഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യൻ.  ഈ ദമ്പതികൾക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുവാനായി, പാക്‌ട് നടത്തിയ യാത്ര അയപ്പ് യോഗത്തിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ , KCA മുൻപ്രസിഡന്റ് സേവി മാത്തുണ്ണി എന്നീ പ്രമുഖരും, നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.

വികാരനിർഭരമായ ചടങ്ങിൽ, പോൾ എന്ന അനിഷേധ്യ നേതാവിന്റെ നേതൃപാടവത്തെയും, ജാതിമതത്തിനു അതീതമായ സ്വീകാര്യതയെയും സമൂഹത്തിനു വേണ്ടി എന്നും നിലകൊള്ളുന്ന സ്നേഹത്തെയും കുറിച്ച് നിരവധി പേർ പരാമർശിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളും ചടങ്ങിൽ നേർന്നു.

The post അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും ഭാര്യയ്ക്കും യാത്രയപ്പ് നൽകി appeared first on Starvision News Malayalam.