Advocate PG Manu | Starvision News Malayalam
	1	</sy:updateFrequency>
Advocate PG Manu | Starvision News Malayalam
​പി.​ജി.​മ​നു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​; വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
കൊല്ലം: കൊ​ല്ലം​:​ഹൈ​ക്കോ​ട​തി​യി​ലെ​ ​മു​ൻ​ ​സീ​നി​യ​ർ​ ​ഗ​വ.​പ്ലീ​ഡ​ർ​ ​പി.​ജി.​മ​നു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ (40)​അറസ്റ്റിൽ. പിറവത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇ​യാ​ളു​ടെ​ ​നി​ര​ന്ത​ര​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം. ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ലാ​ണ് ​ഇ​യാ​ൾ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​ജോ​ൺ​സ​ണി​ന്റെ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​വീ​ഡി​യോ​ ​കാ​ണി​ച്ച് ​ഇ​യാ​ൾ​ ​നി​ര​ന്ത​രം​ ​മ​നു​വി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ​ ​മ​നു​വി​നെ​ ​കു​ടും​ബ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​വെ​ച്ച് ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​മ​നു,​ത​നി​ക്കെ​തി​രെ​ [...]
The post ​പി.​ജി.​മ​നു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​; വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ appeared first on Starvision News Malayalam.
കൊല്ലം: കൊ​ല്ലം​:​ഹൈ​ക്കോ​ട​തി​യി​ലെ​ ​മു​ൻ​ ​സീ​നി​യ​ർ​ ​ഗ​വ.​പ്ലീ​ഡ​ർ​ ​പി.​ജി.​മ​നു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ (40)​അറസ്റ്റിൽ. പിറവത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഇ​യാ​ളു​ടെ​ ​നി​ര​ന്ത​ര​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം. ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ലാ​ണ് ​ഇ​യാ​ൾ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​ജോ​ൺ​സ​ണി​ന്റെ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ച്ചു.​ ​വീ​ഡി​യോ​ ​കാ​ണി​ച്ച് ​ഇ​യാ​ൾ​ ​നി​ര​ന്ത​രം​ ​മ​നു​വി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ​ ​മ​നു​വി​നെ​ ​കു​ടും​ബ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​വെ​ച്ച് ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​മ​നു,​ത​നി​ക്കെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ത്തി​യ​ ​മ​റ്റൊ​രു​ ​യു​വ​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​ ​മാ​പ്പ് ​പ​റ​യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​​​ലൂ​ടെ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​നോ​വി​ഷ​മ​ത്തി​ലാ​യ​ ​മ​നു​വി​നെ​ 13​ന് ​കൊ​ല്ലം​ ​ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തി​ന​ടു​ത്തു​ള്ള​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഡോ.​വ​ന്ദ​നാ​ദാ​സ് ​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ബി​​.​എ.​ആ​ളൂ​രി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​കേ​സി​ന്റെ​ ​ആ​വ​ശ്യ​ത്തി​നാ​ണ് ​കൊ​ല്ല​ത്തെ​ത്തി​യ​ത്.
ബലാത്സം​ഗക്കേസിൽ അഡ്വ. പിജി മനുവിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുൻജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ അഡ്വ മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ പിജി മനുവിനെ കസ്റ്റഡിയിൽ [...]
The post ബലാത്സം​ഗക്കേസിൽ അഡ്വ. പിജി മനുവിന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.