ADV | Starvision News Malayalam

തട്ടിപ്പ് കേസിൽ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡി‌വൈ‌എസ്‌പി ഭീഷണിപ്പെടുത്തി; കോടതിയിൽ ആരോപണമുന്നയിച്ച് മോൻസൺ
കൊച്ചി: തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ പേര് പറയാൻ ഡിവൈ‌ എസ്.പി റസ്‌തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മോൻസൺ മാവുങ്കൽ.വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായപ്പോഴാണ് മോൻസൺ ഇക്കാര്യം നേരിട്ട് കോടതിയെ അറിയിച്ചത്.സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു.

കോടതിയിൽ നിന്നും കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരംഅനൂപിൽ നിന്നും പണം വാങ്ങിയത് കെ.സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും നിർബന്ധിച്ചു.മോൻസന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാൻ തുടർന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചു

The post തട്ടിപ്പ് കേസിൽ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡി‌വൈ‌എസ്‌പി ഭീഷണിപ്പെടുത്തി; കോടതിയിൽ ആരോപണമുന്നയിച്ച് മോൻസൺ appeared first on Starvision News Malayalam.