Adeeb Ahmed | Starvision News Malayalam
2023 ലെ ​ഗ്ലോബൽ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്
അബുദാബി: 2023 ലെ ​​ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി
ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എംഡിയും യുവ
ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ
വെച്ച് നടന്ന ചടങ്ങിൽ ​​ഗ്ലോബൽ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ
ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക്
പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ്
ഏറ്റുവാങ്ങി. ​ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ്
ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ
വിപ്ലവകരമായ മാറ്റം പരി​ഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം
ലഭിച്ചത്. ​ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ്
ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.
മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളിൽ ഉൾപ്പെടെ
പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യ
അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റൽ പണമിടപാട്
ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി
പ്രവർത്തിച്ചു വരുന്നു.
ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ
സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ്
നടത്തിയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയവർക്ക് നന്ദി
അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ്
പറഞ്ഞു. ആ​ഗോള തലത്തിൽ തന്നെ ജിസിസി പേയ്മെന്റ് സിസ്റ്റം
അതിവേ​ഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ
പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ
ഹോൾഡിംഗ്‌സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.
അതോടൊപ്പം വൺ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ​ഗുപ്ത
ഫിൻടെക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരവും, വോൾട്ട് ഫൗണ്ടറും
സിഇഒയുമായ ടോം ​ഗ്രീൻവുഡ് ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ്
ദി ഇയർ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിൻടെക് സിടിഒ
ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. കൂടുതൽ വിവരങ്ങൾക്ക് :
Global Fintech Awards 2023 (globalfintechfest.com).
The post 2023 ലെ ​ഗ്ലോബൽ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന് appeared first on Starvision News Malayalam.
കുവൈറ്റിലെ ഫിൻഡാസിൽ ലുലു എക്സ്ചേഞ്ച്ൻറെ 32 മത്തെ ശാഖ തുറന്നു
കുവൈറ്റ് : ആ​ഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് മാനേജിം​ഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന്റെ ആ​ഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.
The post കുവൈറ്റിലെ ഫിൻഡാസിൽ ലുലു എക്സ്ചേഞ്ച്ൻറെ 32 മത്തെ ശാഖ തുറന്നു appeared first on Starvision News Malayalam.