Adeeb Ahamed | Starvision News Malayalam
രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ്
അബുദാബി: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള  കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന്  യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ  ബഡ്ജറ്റിൽ  മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ  സംരംഭങ്ങൾക്ക് നേട്ടമാകും.  വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ജിഡിപി രംഗത്ത് നേട്ടമുണ്ടാക്കുന്ന  ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്.   ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്.  ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.
The post രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ് appeared first on Starvision News Malayalam.
അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു
ദുബൈ: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല റസിഡൻസി കാർഡാണ് ഒമാൻ ഭരണകൂടം അനുവദിച്ചത് . ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽ നിന്ന്  ഏറ്റുവാങ്ങി.
“ഇന്ന് ഈ ബഹുമതി ലഭിച്ചതിൽ ഞാൻ വിനയാന്വിതനും  സന്തുഷ്ടനുമാണ്. എനിക്ക് ഈ അംഗീകാരം നൽകിയതിന്ഒമാൻ ഭരണാധികാരി  ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിനും  ഒമാൻ സർക്കാരിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.” ദീർഘകാല റസിഡൻസി വിസ സ്വീകരിച്ച ശേഷം അദീബ് അഹമ്മദ്  പറഞ്ഞു.“ ഒമാൻ ശക്തമായ സമ്പദ്‌വ്യവസ്ഥയാൽ അനുഗ്രഹീതമാണ്, അത് തുടരുകയാണ്. അതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ എനിക്ക്  അവസരം ലഭിച്ചിരിക്കുകയുമാണ്” അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി. ഒമാൻ  വിഷൻ 2040 ന് അനുസൃതമായി ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും ഒമാനിലേക്ക് കൂടുതൽ  നിക്ഷേപം എത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമാണ് 2021 അവസാനത്തോടെ ആരംഭിച്ച ഇൻവെസ്റ്റർ റെസിഡൻസി വിസ.
സുൽത്താനേറ്റിന്റെ  അതിർത്തി കടന്നുള്ള പേയ്‌മെന്റ് മേഖലയിലും സാമ്പത്തിക സേവനങ്ങളിലും വളരെയധികം സംഭാവന നൽകിയ പ്രമുഖ സംരംഭകനാണ് അദീബ്. അബുദബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിനു  ആഗോളതലത്തിൽ 11 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ  കൂടാതെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളും ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്.
The post അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു appeared first on Starvision News Malayalam.
യുഎഇ ഐ.ഐ.സി ഡയറക്ടർ ബോർഡ് അംഗമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്
അബുദാബി: യു.എ.ഇ സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന് പ്രേരകമാകുന്ന നവീന ആശയങ്ങൾ പരിഗണിച്ച് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ എം.ഡി അദീബ് അഹമ്മദിനെ യു.എ.ഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ (ഐ.ഐ.സി) ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡിലേക്കുള്ള സ്വതന്ത്ര അംഗമെന്ന നിലയ്ക്കാണിത്. യു.എ.ഇ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറിയുടെ നേതൃത്വത്തിൽ 2009-ൽ സ്ഥാപിതമായ ഐ.ഐ.സി ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര നിക്ഷേപ രംഗങ്ങളിൽ സാധ്യതകൾ തുറന്നിടുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി നിലകൊള്ളുകയെന്നതാണ് ഐ.ഐ.സി ദൗത്യം. യു.എ.ഇ സാമ്പത്തിക വികസന രംഗങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. മഹാമാരിയുടെ സമയങ്ങളിലും സാമ്പത്തിക രംഗത്തിന് കരുതലേകിക്കൊണ്ടുള്ള പ്രവർത്തനമാണ് യു.എ.ഇ ഭരണനേതൃത്വം നടത്തിയത്. പുതിയ കാഴ്‌ചപ്പാടുകൾ കൂടുതൽ വിദേശനിക്ഷേപങ്ങൾക്ക് വഴിയൊരുക്കും. യു.എ.ഇയിലെ താമസക്കാരൻ എന്ന നിലയിൽ ഈ രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഈ ചുമതല വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഹോസ്പിറ്റാലിറ്റി ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ട്വന്റി 14 ഹോൾഡിങ്‌സും പ്രാദേശിക, ആഗോള നിക്ഷേപ രംഗങ്ങളിൽ സജീവമാണ്. അൽമരിയ കമ്യൂണിറ്റി ബാങ്ക് യു.എ.ഇ, വേൾഡ് ഇക്കണോമിക് ഫോറം റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പ്, ലൂസനിലെ വേൾഡ് ടൂറിസം ഫോറം എന്നിവയുടെ ഉപദേശക സമിതിയിലും അദീബ് അംഗമാണ്. സാമ്പത്തിക സേവന രംഗങ്ങളിൽ 11 രാജ്യങ്ങളിലായി 245 ശാഖകളുള്ള ലുലു എക്സ്ചേഞ്ചും ലുലു മണി ആപ്പും അദ്ധേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതിന് യു.എ.ഇയിൽ മാത്രം 83 ശാഖകളാണുള്ളത്.
The post യുഎഇ ഐ.ഐ.സി ഡയറക്ടർ ബോർഡ് അംഗമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് appeared first on Starvision News Malayalam.
ബഹ്​റൈനിലെ ലുലു എക്സ്​ചേഞ്ച്​ 16ാമത്​ ശാഖ സൽമാബാദിൽ തുറന്നു
The post ബഹ്​റൈനിലെ ലുലു എക്സ്​ചേഞ്ച്​ 16ാമത്​ ശാഖ സൽമാബാദിൽ തുറന്നു appeared first on Starvision News Malayalam.
ബഹ്‌റൈൻ ഗോൾഡൻ വിസ സ്വീകരിച്ച് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മേധാവി അദീബ് അഹമ്മദ്
മനാമ: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ സ്വീകരിച്ചു. ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് അദീബ് അഹമ്മദിന് ഗോൾഡൻ റെസിഡൻസി വിസ നൽകിയത്.
ഈ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ സർക്കാരിനും ജനങ്ങൾക്കും അംഗീകാരം നൽകിയതിന് നന്ദി പറയുന്നതായും അദീബ് അഹമ്മദ് പറഞ്ഞു. “ഗോൾഡൻ വിസ അംഗീകാരത്തിന്റെ ഒരു മാനദണ്ഡമാണ്, ഇത് പരമ്പരാഗതവും പുതിയതുമായ മേഖലകളിൽ ഒരു ബിസിനസ്സ് ഹബ്ബ് എന്ന നിലയിൽ ബഹ്‌റൈന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കും,” അദീബ് കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ബഹ്‌റൈനികളല്ലാത്തവർക്കുള്ള ഗോൾഡൻ റെസിഡൻസി വിസ ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും ബഹ്‌റൈനിലേക്ക് നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമാണ്.
The post ബഹ്‌റൈൻ ഗോൾഡൻ വിസ സ്വീകരിച്ച് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മേധാവി അദീബ് അഹമ്മദ് appeared first on Starvision News Malayalam.
അൽമരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ്
ദുബായ്: അബുദാബി അസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി: അദീബ് അഹമ്മദിനെ അൽ മരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. നിലവിൽ ഇദ്ദേഹം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സൗത്ത് ഏഷ്യൻ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പിലെ അംഗവുമാണ്. അദീബ് അഹമ്മദിന്റെ സാമ്പത്തിക, ഡിജിറ്റൽ ഇടപാടുരംഗങ്ങളിലെ നിക്ഷേപം 11 ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലും ഏഷ്യ പസഫിക് മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.
റീട്ടെയിൽ രംഗങ്ങളിലും ഫുഡ് ആൻഡ് ബിവറേജ് മേഖലയിലും ആഡംബര ഹോട്ടൽ മേഖലയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ സജീവമാണ്. യു.എ.ഇ.യിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സാങ്കേതികതയിലധിഷ്ഠിതമായ അൽ മരിയ ബാങ്ക് ഈ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്.
സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള നേതാക്കൾ ബോർഡിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു ഉപദേശകനെന്ന നിലയിൽ അദീബ് അഹമ്മദ് ചുമതലയേൽക്കുന്നതോടെ കൂടുതൽ മികച്ചതാകും. യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ഡിജിറ്റൽ ബാങ്കാണ്. യുഎഇ സർക്കാരിന്റെ സ്മാർട് ശൃംഖലയുമായി ബന്ധിപ്പിച്ചു കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നു. വ്യക്തികൾക്കും ചെറുകിടബിസിനസ് സമൂഹത്തിനുമിടയിൽ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് ബാങ്കിന്റെ പ്രഥമലക്ഷ്യം. എളുപ്പത്തിൽ അക്കൗണ്ട് തുറക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലുമാണ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 238 ശാഖകളുള്ള വിശ്വാസ്യതകൊണ്ട് ജന്മനസു കീഴടക്കിയ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.
The post അൽമരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് appeared first on Starvision News Malayalam.
അദീബ്​ അഹമ്മദ്​ വേൾഡ്​ ടൂറിസം ഫോറം ഉപദേശക സമിതിയിൽ
മനാമ: അ​ബൂ​ദ​ബി ആ​സ്​​ഥാ​ന​മാ​യ ട്വ​ൻ​റി 14 ഹോ​ൾ​ഡി​ങ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ അ​ദീ​ബ്​ അ​ഹ​മ്മ​ദി​നെ വേൾഡ്​ ടൂ​റി​സം ഫോ​റം ലു​സേ​ൻ (ഡബ്ള്യു.ടി.എഫ്.എൽ.) ഗ്ലോ​ബ​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്തു. ടൂ​റി​സം, വ്യവസായ മേ​ഖ​ല​യി​ൽ നിന്നുള്ള വി​ദ​ഗ്ധ​ർ, സി.​ഇ.​ഒ​മാ​ർ, നി​ക്ഷേ​പ​ക​ർ, സ്​റ്റാ​ർ​ട്ട​പ്പു​ക​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​ണ്​ വേൾഡ്​ ടൂ​റി​സം ഫോ​റം. ന​വീ​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​തി​പ്പു​ണ്ടാ​ക്കു​ക​യാ​ണ്​ 2008ൽ ​സ്​​ഥാ​പി​ത​മാ​യ ഫോ​റ​ത്തിന്റെ ല​ക്ഷ്യം.
ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്‌ലൻഡ് യാഡ്, എഡിൻബർഗിലെ വാൾഡ്‌റോഫ് അസ്റ്റോറിയ കാലിഡോണിയൻ, പുൾമാൻ ഡൗൺടൗൺ ദുബായ്, കൊച്ചിയിലെ പോർട്ട് മുസിരിസ് അടക്കമുള്ള പ്രധാന ഹോട്ടലുകൾ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലാണ്. ബോർഡ് അംഗമായി അദ്ദേഹം ചുമതലയേൽക്കുന്നതോടെ വിനോദസഞ്ചാര മേഖല അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് യോജിച്ചുള്ള പരിഹാരങ്ങൾ കണ്ടെത്താനാകും.
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഭാ​വി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന വി​ദ​ഗ്​​ധ സം​ഘ​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹ​വും പ​ങ്കാ​ളി​യാ​കു​ന്ന​ത്. സ്വിറ്റ്‌സർലാൻഡ് ലൂസാൻ സിറ്റി ഫിനാൻസ് വകുപ്പ് മേധാവി ഫ്രാൻസിസ്കാ ബിറ്റ്‌സി, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് സി.ഇ.ഒ.യും എം.ഡി.യുമായ പുനീത് ചത്വാൽ, ഇന്റർനാഷണൽ കൗൺസിൽ ഫോർ ടൂറിസം പാർട്ടിനേഴ്‌സ് പ്രസിഡന്റ് ജോഫ്ര ലിപ്മാൻ എന്നിവരുൾപ്പെടുന്നതാണ് ബോർഡ്. ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ സ്വിറ്റ്‌സർലൻഡിലെ ആ​ൻ​ഡെ​ർ​മാ​റ്റി​ൽ വേൾഡ്​ ടൂ​റി​സം ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ന​വേ​ഷ​ൻ ഫെ​സി​റ്റി​വ​ലി​ൽ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പങ്കെ​ടു​ക്കും.
വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, ഹോട്ടൽപ്ലാൻ സി.ഇ.ഒ. ലൗറ മേയർ, പെട്രാഫ് ലിമിറ്റഡ് സി.ഇ.ഒ.യും തോമസ് കുക്ക് ഗ്രൂപ്പ് മുൻ സി.ഇ.ഒ.യുമായ പീറ്റർ ഫ്രാങ്കോസർ, ടി.ടി.സി. ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ ഷാനോൻ ഗുയാൻ, ചരിത്രകാരനും പുസ്തക രചയിതാവുമായ നിയാൽ ഫെർഗൂസൻ, ഗസ്റ്റ്‌റെഡി സി.ഇ.ഒ. അലക്സ് ലാംപേർട്ട് എന്നിവർ പങ്കെടുക്കും. വിനോദസഞ്ചാര മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും മുന്നോട്ടുള്ള പരിഹാരങ്ങളെക്കുറിച്ചും ചർച്ചാവിഷയമാകും.
The post അദീബ്​ അഹമ്മദ്​ വേൾഡ്​ ടൂറിസം ഫോറം ഉപദേശക സമിതിയിൽ appeared first on Starvision News Malayalam.