Additional Munsiff | Starvision News Malayalam

അഭിഭാഷകരോട് മോശം പെരുമാറ്റം; തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി
മലപ്പുറം: തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കെ ലെനിന്‍ദാസിനെ സ്ഥലംമാറ്റി. അഡീഷണല്‍ മുന്‍സിഫ് ആയി തരംതാഴ്ത്തിയാണ് സ്ഥലംമാറ്റം. കണ്ണൂരിലേക്കാണ് മാറ്റം. അഭിഭാഷകരോട് മോശം പെരുമാറ്റം അടക്കം മജിസ്‌ട്രേറ്റിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ജാതി അധിക്ഷേപം അടക്കം ആരോപിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചിരുന്നു. രണ്ടു ദിവസമായി അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു. മോശം പെരുമാറ്റത്തെപ്പറ്റി അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് നേരത്തെ മജിസ്‌ട്രേറ്റിനെ താക്കീത് ചെയ്തിരുന്നു.

The post അഭിഭാഷകരോട് മോശം പെരുമാറ്റം; തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി appeared first on Starvision News Malayalam.