Additional Labor Commissioner K. Sreelal | Starvision News Malayalam

കയർ ഫാക്ടറി തൊഴിലാളികളുടെ ബോണസ് 30.34%
കയർഫാക്ടറി തൊഴിലാളികളുടെ 2022 വർഷത്തെ ബോണസ് 0.03% വർധിപ്പിച്ച് 30.34% ആയി നിശ്ചയിച്ചു. ലേബർ കമ്മീഷണർ ഡോ.കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം .തൊഴിലാളികളുടെ ആകെ വരുമാന ത്തിന്റെ 20% ബോണസും 10.34% ഇൻസെന്റീവുമായിരിക്കും. ബോണസ് തുക ഈ മാസം 5-നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി

സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തീരുമാനം ബാധകമായിരിക്കും. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്.സിന്ധു, ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ എം.എസ്.വേണുഗോപാൽ എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.

The post കയർ ഫാക്ടറി തൊഴിലാളികളുടെ ബോണസ് 30.34% appeared first on Starvision News Malayalam.