Actress Revathi Sampath | Starvision News Malayalam

ക്രി​മി​നലാണ് ഇയാൾ; സി​ദ്ദി​ഖ് പീഡിപ്പിച്ചെന്ന് നടി​ രേവതി​ സമ്പത്ത്
കൊച്ചി​: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സി​ദ്ദി​ഖി​നെതി​രെ ഗുരുതര ലൈംഗി​ക പീഡന ആരോപണവുമായി​ നടി​ രേവതി​​ സമ്പത്ത്. ടെലി​വി​ഷൻ ചാനലുകൾക്ക് നൽകി​യ അഭി​മുഖങ്ങളി​ലാണ് മോഡൽ കൂടി​യായ രേവതി​​ ആരോപണങ്ങൾ ഉന്നയി​ച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.

2016ൽ 21 വയസുള്ളപ്പോൾ മകൻ അഭി​നയി​ക്കുന്ന തമി​ഴ് സി​നി​മയി​ൽ അവസരം തരാമെന്ന് പറഞ്ഞ് തി​രുവനന്തപുരം മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് വി​ളി​ച്ചുവരുത്തി​യായി​രുന്നു പീഡനം. അഡ്ജസ്റ്റ്മെന്റി​ന് തയ്യാറാണോ എന്ന് ചോദി​ച്ചു. എതി​ർത്തപ്പോൾ അടി​ക്കുകയും തൊഴി​ക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളി​പ്പെടുത്തൽ.’തന്നെക്കുറി​ച്ച് ആരോടു പറഞ്ഞാലും വി​ശ്വസി​ക്കി​ല്ലെന്നും സി​നി​മയി​ൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണി​പ്പെടുത്തി​.

ഫേസ് ബുക്കി​ൽ 2019ൽ പീഡനവി​വരം വെളി​പ്പെടുത്തി​യപ്പോൾ സൈബർ ആക്രമണം നേരി​ട്ടു. പ്ളസ് ടു കഴി​ഞ്ഞ് മോഡലിംഗി​ൽ ശ്രദ്ധി​ക്കുമ്പോഴാണ് സി​ദ്ദി​ഖി​നെ പരി​ചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. നി​ള തി​യേറ്ററി​ൽ ‘സുഖമായി​രി​ക്കട്ടേ” എന്ന സി​നി​മാ പ്രി​വ്യൂവി​ന് ക്ഷണി​ച്ചുവരുത്തി​യ ശേഷമാണ് മസ്കറ്റ് ഹോട്ടലി​ലെ മുറി​യി​ലേക്ക് കൂട്ടി​ക്കൊണ്ടുപോയത്. ക്രി​മി​നലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതി​ന് എന്റെ സി​നി​മാ സ്വപ്നങ്ങളെ ഇല്ലാതാക്കി​. ആരും എന്നെ വി​ശ്വസി​ച്ചി​ല്ല; രേവതി​ പറഞ്ഞു.

The post ക്രി​മി​നലാണ് ഇയാൾ; സി​ദ്ദി​ഖ് പീഡിപ്പിച്ചെന്ന് നടി​ രേവതി​ സമ്പത്ത് appeared first on Starvision News Malayalam.