Actor Meghanathan | Starvision News Malayalam
	1	</sy:updateFrequency>
Actor Meghanathan | Starvision News Malayalam
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1980ൽ പി.എൻ. മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തെത്തിയത്.പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ [...]
The post നടൻ മേഘനാഥൻ അന്തരിച്ചു appeared first on Starvision News Malayalam.
കോഴിക്കോട്: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു.
1980ൽ പി.എൻ. മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തെത്തിയത്.
ഭാര്യ: സുസ്മിത. മകൾ: പാർവതി. മാതാവ്: ശാരദ. സഹോദരങ്ങൾ: അജയകുമാർ, സുജാത, അനിൽ, ലത.