Actor Joju George | Starvision News Malayalam
ജോജുവിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ഇന്ധന വില വർദ്ധനവിനെതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജോജു ജോർജ് രംഗത്തെത്തിയത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി-വൈറ്റില-അരൂർ ബൈപ്പാസിൽ കോൺഗ്രസ് റോഡ് ഉപരോധിച്ചതും തുടർന്നുണ്ടായ ഗതാഗതക്കുരുക്കും കാരണം ജോജു ജോർജ് ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.
സിനിമാ സംവിധായകൻ എ.കെ.സാജനുമായി സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകുകയായിരുന്ന ജോജു ഗതാഗതക്കുരുക്കിനെ തുടർന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നടന്ന് നൂറുകണക്കിന് യാത്രക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള വഴി ഇതല്ലെന്ന് പറഞ്ഞ അദ്ദേഹം, തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ കീമോതെറപ്പിക്കു ശേഷം വീട്ടിലേക്കു കൊണ്ടുപോകാൻ കഴിയാതെ കുടുങ്ങിയ കുടുംബത്തിന്റെ അവസ്ഥയും വിവരിച്ചു. ഇതോടെ മറ്റ് യാത്രക്കാരും എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.
The post ജോജുവിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
നടൻ ജോജുവിനെതിരെ സനൽ കുമാർ ശശിധരൻ
ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് ഞാൻ പോസ്റ്റ് ഇട്ടതിൽ പ്രകോപിതനായി ജോജു ജോർജ്ജ് എന്നെ അല്പം മുൻപ് ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടിൽ വന്ന് തല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാൻ തയാറാവാതിരുന്ന അയാൾ എന്റെ പോസ്റ്റിൽ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ പറഞ്ഞത് ഞാൻ കള്ളം പറയുന്നു എന്നാണ്. എന്നാൽ കരാർ ഞാൻ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോൺ ഞാൻ റിക്കോർഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി എന്നുമാത്രമേ ഞാൻ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയിൽ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാർ പ്രകാരം ഉള്ളതായതിനാൽ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വില്പന കരാർ അസാധുവാണെന്ന സത്യം നിലനിൽക്കുമെന്നും അറിഞ്ഞിരിക്കണം.
ഞാൻ എന്തായാലും ഒരു പരാതി കൊടുക്കാൻ തീരുമാനിച്ചു. എനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയിൽ അധിക്ഷേപ കമെന്റഴുതുന്നവർ സൈബർ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോർത്താൽ നന്ന്.
The post നടൻ ജോജുവിനെതിരെ സനൽ കുമാർ ശശിധരൻ  appeared first on Starvision News Malayalam.
ജെ സി ഡാനിയൽ ചലച്ചിത്ര പുരസ്കാരം: ജോജു ജോർജ് നടൻ; ദുർഗ കൃഷ്ണ നടി
തിരുവനന്തപുരം: ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണു മികച്ച ചിത്രം. ‘മധുര’ത്തിലൂടെ അഹമ്മദ് കബീർ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദുർഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ഉടൽ. ആർ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ
മികച്ച രണ്ടാമത്തെ ചിത്രം – ഋ (സംവിധാനം ഫാ. വർഗീസ് ലാൽ, നിർമാണം ഡോ. ഗിരീഷ് രാംകുമാർ)
മികച്ച സ്വഭാവ നടൻ- രാജു തോട്ടം (ഹോളിഫാദർ)
മികച്ച സ്വഭാവ നടി- നിഷ സാരംഗി (പ്രകാശൻ പറക്കട്ടെ)
മികച്ച ഛായാഗ്രാഹകൻ- ലാൽ കണ്ണൻ (തുരുത്ത്)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാൾ (ജാൻ എ മൻ)
മികച്ച അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവൽ (ഋ)
മികച്ച ഗാനരചയിതാവ്- പ്രഭാവർമ (ഉരു, ഉൾക്കനൽ)
സംഗിത സംവിധാനം (ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
മികച്ച ഗായകൻ- വിനീത് ശ്രീനിവാസൻ (മധുരം, പ്രകാശൻ പറക്കട്ടെ)
മികച്ച ഗായികമാർ- അപർണ രാജീവ് (തുരുത്ത്), മഞ്ജരി (ആണ്, ഋ)
ചിത്രസംയോജനം- മഹേഷ് നാരായണൻ. രാജേഷ് രാജേന്ദ്രൻ (നായാട്ട്)
കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം- എം ആർ രാജാകൃഷ്ണൻ (ധരണി)
വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മികച്ച മേക്കപ്പ്- റോണക്സ് സേവ്യർ ( സാറാസ്, നായാട്ട്)
നവാഗത സംവിധായകർ – വിഷ്ണു മോഹൻ (മേപ്പടിയാൻ), ബ്രൈറ്റ് സാം റോബിൻ (ഹോളിഫാദർ)
മികച്ച ബാലചിത്രം- കാടകലം (സംവിധാനം- സഖിൽ രവീന്ദ്രൻ)
മികച്ച ബാലതാരം (ആൺ)- സൂര്യ കിരൺ പി ആർ (മീറ്റ് എഗെയ്ൻ)
മികച്ച അഭിനേതാവിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം – ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ)
The post ജെ സി ഡാനിയൽ ചലച്ചിത്ര പുരസ്കാരം: ജോജു ജോർജ് നടൻ; ദുർഗ കൃഷ്ണ നടി appeared first on Starvision News Malayalam.
നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ
കൊച്ചി: ഇന്ധന വിലവർധനക്കെതിരായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ. ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്ന എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നീക്കം. ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. അദ്ദേഹത്തെ കൈയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ട്.
ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. റോഡ് തടഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇത്തരത്തിൽ ഒരു സമരമുണ്ടാവുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ, രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ല എന്നും പറഞ്ഞു.
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. വഴി തടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേർന്നു.
The post നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ appeared first on Starvision News Malayalam.