Acress Lenaa | Starvision News Malayalam
Acress Lenaa | Starvision News Malayalam
പേ​ര് പ​രി​ഷ്ക​രി​ച്ച് ന​ടി ലെ​ന
സിനിമയിൽ വന്നതിന് ശേഷം പേര് മാറ്റുന്ന നിരവധി താരങ്ങളുണ്ട്. മറ്റ് താരങ്ങൾക്കും ഇതേ പേരുണ്ടെങ്കിൽ അല്ലെങ്കിൽ ഭാഗ്യം കൊണ്ടുവരാൻ ഇവരിൽ പലരും പേര് മാറ്റുന്നു. ന്യൂമറോളജി അനുസരിച്ച് പേര് മാറ്റുന്നവരുമുണ്ട്. ഇതുപോലെ പേരുമാറ്റിയ നിരവധി താരങ്ങൾ മലയാളത്തിലുമുണ്ട്. ഇപ്പോൾ പേ​രി​ൽ മാ​റ്റം വ​രു​ത്തിയിരിക്കുകയാണ് ന​ടി ലെ​ന. പേ​രി​ന്‍റെ സ്പെ​ല്ലി​ങി​ലാ​ണ് താ​രം മാ​റ്റം വ​രു​ത്തി​യ​ത്. ഇം​ഗ്ലീ​ഷി​ല്‍ ഒ​രു ‘എ'(A) ​കൂ​ടി ചേ​ര്‍​ത്താ​ണ് പേ​ര് പ​രി​ഷ്ക​രി​ച്ച​ത്. ‘LENAA’ എ​ന്നാ​ണ് പു​തി​യ പേ​ര്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പേ​ര് പ​രി​ഷ്ക​രി​ച്ച വിവരം [...]
The post പേ​ര് പ​രി​ഷ്ക​രി​ച്ച് ന​ടി ലെ​ന appeared first on Starvision News Malayalam.
സിനിമയിൽ വന്നതിന് ശേഷം പേര് മാറ്റുന്ന നിരവധി താരങ്ങളുണ്ട്. മറ്റ് താരങ്ങൾക്കും ഇതേ പേരുണ്ടെങ്കിൽ അല്ലെങ്കിൽ ഭാഗ്യം കൊണ്ടുവരാൻ ഇവരിൽ പലരും പേര് മാറ്റുന്നു. ന്യൂമറോളജി അനുസരിച്ച് പേര് മാറ്റുന്നവരുമുണ്ട്. ഇതുപോലെ പേരുമാറ്റിയ നിരവധി താരങ്ങൾ മലയാളത്തിലുമുണ്ട്.