ACCUSED | Starvision News Malayalam

പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ
പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മണികണ്ഠനും അനുപ്രിയയും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തുടർന്ന് പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

The post പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ appeared first on Starvision News Malayalam.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 27-ാം പ്രതിയായ എസ്എഫ്ഐ നേതാവ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ. കേസിലെ 27-ാം പ്രതിയും എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി അംഗവുമായ ആദർശ് ബി.എസിനെയാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.

കേസിൽ പ്രതിയായതിനെത്തുടർന്ന് യുഎഇയിലേക്ക് കടന്ന ആദർശിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 10ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.

വീണ വിജയനുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ചെന്നാണ് കേസ്. ആദർശും പാളയം സന്തോഷും ആക്രമണത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

എന്നാൽ സംഭവത്തിനുശേഷം ഇരുവരും വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ പാളയം സന്തോഷിനായുള്ള അന്വേഷണം തുടരുകയാണ്.

The post ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 27-ാം പ്രതിയായ എസ്എഫ്ഐ നേതാവ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ appeared first on Starvision News Malayalam.

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; സംസ്ഥാനത്താകെ 23 കേസുകളിൽ പ്രതിയെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വധശ്രമം, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ അർജുനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2014 മുതൽ ഇയാൾ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് ഉടൻ കൈമാറാനാണ് നീക്കം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താളിക്കാവിലെ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽനിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി നിയമോപദേശം തേടിയാണ് അർജുൻ എത്തിയതെന്നും പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അതിനുമുമ്പ് പൊലീസ് എത്തിയെന്നും അവർ വ്യക്തമാക്കി.

നേരത്തെ തളിപ്പറമ്പിലെ താമസസ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ, പൊലീസ് സ്ഥലം തിരിച്ചറിഞ്ഞെന്ന സംശയത്തെ തുടർന്ന് അവിടെനിന്ന് മാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് പോയ ഇയാൾ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തി കാറിൽ കണ്ണൂർ നഗരത്തിലെത്തിയതായും പൊലീസ് പറയുന്നു. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.

ഫ്ലാറ്റിൽ പൊലീസ് എത്തിയപ്പോൾ അർജുൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. അറസ്റ്റിന് വാറന്റില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നാണ് വിവരം.

തുടർന്ന് കൈവിലങ്ങോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. കണ്ണൂരിലെ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

The post അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; സംസ്ഥാനത്താകെ 23 കേസുകളിൽ പ്രതിയെന്ന് പൊലീസ് appeared first on Starvision News Malayalam.

പൊന്നാനി ബലാത്സംഗക്കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി
കൊച്ചി: മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്. ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശവും കോടതി നിലനിർത്തി. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി ഉയർന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം തേടി യുവതി പൊന്നാനി പോലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് പരാതിയിൽ പറയുന്നത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എസ്.എച്ച്.ഒ ആയിരുന്ന വിനോദ് വലിയാറ്റൂർ യുവതിയുടെ വീട്ടിലെത്തുകയും അവിടെവച്ച് പീഡിപ്പിച്ചതായുമാണ് ആരോപണം. തുടർന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതിയിലുണ്ട്.

ഇതിന് പിന്നാലെ പരാതി നൽകാൻ എത്തിയപ്പോൾ മലപ്പുറം മുൻ എസ്.പി. സുജിത് ദാസും യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. കേസിൽ ഹൈക്കോടതി ഹർജി തള്ളിയതോടെ തുടർനടപടികൾക്ക് വഴി തുറന്നു.

The post പൊന്നാനി ബലാത്സംഗക്കേസ്; പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി appeared first on Starvision News Malayalam.

നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിയിൽ വെല്ലുവിളിപരമായ പ്രതികരണം നടത്തി. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ച് കൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല” എന്നായിരുന്നു പ്രതിയുടെ പ്രതികരണം.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചെന്താമര പ്രകോപനപരമായി സംസാരിച്ചത്. തനിക്കു തടസ്സം നിൽക്കുന്നവർ ആരായാലും അതേ രീതിയിൽ നേരിടുമെന്നും പ്രതി പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് കേസിലെ പ്രതി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഭാര്യയും മകളും പിണങ്ങിപ്പോയതിന് അയൽവാസിയായ സജിതയും കുടുംബവുമാണ് കാരണമെന്ന സംശയമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

The post നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച appeared first on Starvision News Malayalam.