accident-death | Starvision News Malayalam

കനോലി കനാലില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷ് എന്ന മത്സ്യത്തൊഴിലാളി, വെള്ളയിൽ പൊലീസ് അപകടകരമായി പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജനുവരി 9 നാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പൊലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ സമർപ്പിച്ച പരാതിയിൽ പറയുന്നു. രജനീഷ് കനാലിൽ വീഴുന്നത് കണ്ടിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.ഒരു മണിക്കൂറിന് ശേഷം പുറത്തെടുക്കുമ്പോൾ രജനീഷ് മരിച്ചിരുന്നു. രജനീഷ് അബദ്ധത്തിൽ കനാലിൽ വീണതായി വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. രജനീഷിനെ പൊലീസ് പിന്തുടരുന്നത് പുതിയങ്ങാടി ബാങ്കിൻ്റെ സി സി റ്റി വിയിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നു.

The post കനോലി കനാലില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ appeared first on Starvision News Malayalam.

കിണറിന്റെ തൊടി ഇടിഞ്ഞു വീണു ഗൃഹനാഥന് ദാരുണാന്ത്യം
റിപ്പോർട്ട്: സുജീഷ് ലാൽ

കൊല്ലം: എഴുകോണിൽ ഗൃഹനാഥൻ കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു. കാരുവേലിൽ ചാപ്രയിൽ സുജി ഭവനിൽ സുരേഷ് ബാബുവാണ്(58)മരിച്ചത്. എഴുകോൺ രണ്ടാലുംമൂട്ടിലുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിന്റെ തൊടിയിൽ നിന്നും പാഷൻഫ്രൂട്ട് അടർത്തുന്നതിനിടെ തൊടി ഇടിഞ്ഞു കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുണ്ടറ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റും എഴുകോൺ പോലീസും ഉടൻ സ്ഥലെത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.

The post കിണറിന്റെ തൊടി ഇടിഞ്ഞു വീണു ഗൃഹനാഥന് ദാരുണാന്ത്യം appeared first on Starvision News Malayalam.

ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു
റിപ്പോർട്ട്: സുജീഷ് ലാൽ

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു. തൊളിക്കോട് തുരുത്തി പാലകോണിൽ നാല് സെന്റ് കോളനിയിൽ സുലോചന(58) ആണു മരിച്ചത്. മകനോടൊപ്പം ക്ഷേത്ര ദർശനത്തിനു പോകവേ തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തു ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ സുലോചന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാവിലെ ആണു മരിച്ചത്. മക്കൾ: മഞ്ജു, അഞ്ജു, സുരേഷ്.

The post ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു appeared first on Starvision News Malayalam.