Abdurrahman Kallai | Starvision News Malayalam
Abdurrahman Kallai | Starvision News Malayalam
റിയാസിന്റെ വിവാഹത്തിനെതിരെ പ്രസംഗിച്ചതിന് അഴിമതിക്കേസിൽ കുടുക്കി: അബ്ദുറഹ്മാന്‍ കല്ലായി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് വിവാഹം കഴിച്ചതിനെതിരെ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അഴിമതിക്കേസിൽ കുടുക്കുകയാണെന്നും വേട്ടയാടുകയാണെന്നും മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. റിയാസ് മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണെന്നത് മതനിയമമാണ്. അന്നത്തെ പ്രസംഗം തെറ്റാണെന്ന് തോന്നുന്നില്ല. അതേസമയം റിയാസിന്‍റെ പേര് പറയാൻ പാടില്ലായിരുന്നുവെന്ന് പാർട്ടി പറഞ്ഞത് താൻ ഉൾക്കൊണ്ടിട്ടുണ്ട്. മട്ടന്നൂരിലെ പള്ളി നിർമ്മാണത്തിൽ ഏഴുകോടി രൂപയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസിൽ കുടുക്കാൻ ലീഗിലെ ചിലരും മുന്നോട്ട് വരുന്നുണ്ട്. [...]
The post റിയാസിന്റെ വിവാഹത്തിനെതിരെ പ്രസംഗിച്ചതിന് അഴിമതിക്കേസിൽ കുടുക്കി: അബ്ദുറഹ്മാന്‍ കല്ലായി appeared first on Starvision News Malayalam.