Abdur Rahman | Starvision News Malayalam

കൊയിലാണ്ടിക്കൂട്ടം കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം: സ്‌കൂൾ പഠനോപകരണം വിതരണം ചെയ്തു
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും , ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത് .

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നിർവ്വഹിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്ക് വേണ്ടി നാദിറ ടീച്ചർ സ്കൂൾകിറ്റ് ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം പോലെയുള്ള സാമൂഹിക സംഘടനകൾ നാടിനു വേണ്ടി ചെയ്തിരിക്കുന്നത് വലിയ ഒരു മഹത്തായ കാര്യവും ഇത്തരത്തിലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സർക്കാർ എടുത്തിരിക്കുന്നത്

എന്നും ഇനിയും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക് ചെയ്യാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

കൊയിലാണ്ടിക്കൂട്ടം മെമ്പറും കൊയിലാണ്ടി ചാപ്റ്റർ , യു എ ഇ ചാപ്റ്റർ പ്രവർത്തകനുമായിരുന്നു ബഷീർ മൂലക്കൽ നെ ചടങ്ങിൽ അനുസ്മരിച്ചു. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ,ഫൈസൽ മൂസ, ബാലൻ അമ്പാടി,സത്യൻ മാടഞ്ചേരി,

ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ ജസീർ കാപ്പാട് ,റാഷിദ് ദയ, ഗഫൂർ കുന്നിക്കൽ, റിയാസ് പി കെ, സാദിഖ് സഹാറ ,മുത്തു കോയ തങ്ങൾ, സുജിത്, മഹേഷ് ഡൽഹി, റിയാസ് കൊല്ലം, ഷിംജിത്, അയിഷു മുഹമ്മദലി, രാഗം മുഹമ്മദലി, മക്സൂദ് സറാമ്പി, റിസ്വാനുൽ ഹഖ്, സുരേഷ് കെ, തൻസീൽ മായൻ വീട്, റാഫി ചെങ്ങോട്ട് കാവ് എന്നിവർ ആശംസകൾ നേർന്നു. റഷീദ് മൂടാടി സ്വാഗതവും , സഹീർ ഗാലക്സി നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തിൽ പരം മെമ്പർമാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി.

The post കൊയിലാണ്ടിക്കൂട്ടം കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം: സ്‌കൂൾ പഠനോപകരണം വിതരണം ചെയ്തു appeared first on Starvision News Malayalam.