Aam Aadmi Party | Starvision News Malayalam
	1	</sy:updateFrequency>
Aam Aadmi Party | Starvision News Malayalam
സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ഔദ്യോഗിക വസതിയിൽ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച വൻ സംഘർഷങ്ങൾ ഉണ്ടായിരുന്നു.അന്വേഷണത്തെ തുടർന്ന് ബിഭവ് കുമാറിനെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. എഎപി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിനായി കേജ്‌രിവാളിന്റെ മാതാപിതാക്കളോട് സിവിൽ [...]
The post സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് appeared first on Starvision News Malayalam.
ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ഔദ്യോഗിക വസതിയിൽ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച വൻ സംഘർഷങ്ങൾ ഉണ്ടായിരുന്നു.അന്വേഷണത്തെ തുടർന്ന് ബിഭവ് കുമാറിനെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. എഎപി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിനായി കേജ്‌രിവാളിന്റെ മാതാപിതാക്കളോട് സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ എത്താനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കേജ്‌രിവാളിനെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. പൊലീസിൽ നിന്നും നീതിയുക്തമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് കേജ്‌രിവാൾ മുൻപ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ‘ന്യായമായ അന്വേഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്. നീതി ലഭിക്കണം.സംഭവത്തിന്റെ രണ്ട് പതിപ്പുകളുണ്ട്. രണ്ട് പതിപ്പുകളും പൊലീസ് അന്വേഷിക്കണം’-കേജ്‌രിവാൾ പറഞ്ഞു.മേയ് 13 ന് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് ബിഭവ് സ്വാതി മലിവാളിനെ ഏഴെട്ടുതവണ അടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം സ്വാതി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റർ ചെയ്‌ത കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബിജെപി ഉപയോഗിക്കുകയാണെന്ന് ആം ആദ്മി മന്ത്രി അതിഷിയും ആരോപിച്ചു.
പഞ്ചാബിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്. കോൺഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് ആക്രമണം. ആംആദ്മി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ആംആദ്മിപാർട്ടിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഹാജിപൂരിൽ വോട്ട് മറിക്കാൻ ആർഎൽജെപി; ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പഞ്ചാബിലെ ആംആദ്മി സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം [...]
The post പഞ്ചാബിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ് appeared first on Starvision News Malayalam.
ഹാജിപൂരിൽ വോട്ട് മറിക്കാൻ ആർഎൽജെപി; ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ
പഞ്ചാബിലെ ആംആദ്മി സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഎപിക്ക് പഞ്ചാബിൽ തിരിച്ചടി; എംപി സുശീൽ കുമാറും എംഎൽഎ ശീതൾ അംഗുരലും ബിജെപിയിൽ
ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുരൽ എന്നിവർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറിൽ അദ്ദേഹത്തെ എഎപി സ്ഥാനാർഥിയായി [...]
The post എഎപിക്ക് പഞ്ചാബിൽ തിരിച്ചടി; എംപി സുശീൽ കുമാറും എംഎൽഎ ശീതൾ അംഗുരലും ബിജെപിയിൽ appeared first on Starvision News Malayalam.
ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുരൽ എന്നിവർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറിൽ അദ്ദേഹത്തെ എഎപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു പാർട്ടി വിട്ടത്. ജൂൺ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4നാണ് ഫലപ്രഖ്യാപനം.
ഡൽഹി മദ്യനയ അഴിമതി കേസ്: എഎപിയെ പ്രതിചേർക്കാൻ ഇ.ഡിയുടെ നീക്കം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്‌ഷൻ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്പനികൾക്കും ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് സാധാരണയായി ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. എന്നാൽ, ഇതേ വകുപ്പ് പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും കേസെടുക്കാൻ കഴിയുമെന്ന് ഇ.ഡി. വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ, അതിന്റെ [...]
The post ഡൽഹി മദ്യനയ അഴിമതി കേസ്: എഎപിയെ പ്രതിചേർക്കാൻ ഇ.ഡിയുടെ നീക്കം appeared first on Starvision News Malayalam.
കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ, അതിന്റെ ഡയറക്ടർ, മാനേജർ, തുടങ്ങി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെയാണ് കേസെടുക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ അതിന്റെ കൺവീനർ, ട്രഷറർ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിനിധിക്കെതിരെ കേസെടുക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസിൽ എഎപിയെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഎപിയെ പ്രതിചേർത്താൽ, ഒരു അന്വേഷണ ഏജൻസി കേസെടുക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി എഎപി മാറും. കേസിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി. മൂന്നുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, മൂന്നുതവണയും അദ്ദേഹം സമൻസ് ഒഴിവാക്കി.
ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ്
കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനിപ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. 2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ [...]
The post ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ് appeared first on Starvision News Malayalam.
കെജ്‌രിവാളിനെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നെന്ന് സഞ്ജയ് സിങ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാനായി വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ജയിലില്‍ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റോസ് അവന്യൂ കോടതിയില്‍ ഹാജരായ സഞ്ജയ്, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ‘കെജ്‌രിവാള്‍ ജിയെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. വെറും അറസ്റ്റല്ല, അതിലും വലുതാണ് കെജ്‌രിവാളിനോട് ഈ മനുഷ്യര്‍ ചെയ്യുക’, സഞ്ജയ് സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. [...]
The post കെജ്‌രിവാളിനെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നെന്ന് സഞ്ജയ് സിങ് appeared first on Starvision News Malayalam.
ആം ആദ്മിക്ക് ദേശീയ പദവി; മൂന്ന് പാർട്ടികളുടെ ദേശീയ പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു; സിപിഐക്ക് തിരിച്ചടി
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷ നിരയിലെ മൂന്ന് പ്രമുഖ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, [...]
The post ആം ആദ്മിക്ക് ദേശീയ പദവി; മൂന്ന് പാർട്ടികളുടെ ദേശീയ പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു; സിപിഐക്ക് തിരിച്ചടി appeared first on Starvision News Malayalam.
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്തിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷ നിരയിലെ മൂന്ന് പ്രമുഖ പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി പി ഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും, കേരളത്തിലും, തമിഴ്നാട്ടിലും മാത്രമാണ് സി പി ഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി എന്ന പദവിയുണ്ടെങ്കിൽ ദേശീയപാർട്ടി സ്ഥാനം ലഭിക്കുകയുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.
‘ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും’
ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടു. ഇത്തവണ വർദ്ധിച്ച ഉത്സാഹത്തോടെ പ്രവർത്തിക്കും. ഡിസംബർ അവസാനത്തോടെ മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തിൽ തന്നെ തോൽപ്പിക്കാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. അതിന്‍റെ ഭാഗമാകാൻ സോണിയാ ഗാന്ധി അവസരം [...]
The post ‘ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും’ appeared first on Starvision News Malayalam.
ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടു. ഇത്തവണ വർദ്ധിച്ച ഉത്സാഹത്തോടെ പ്രവർത്തിക്കും.
പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കുകയാണ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല. പി.സി.സിയുമായി കൂടിയാലോചിച്ച് പ്രവർത്തിക്കും. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. ഈ പ്രവണതയെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, അഡ്വ.ശിവജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണ് പുതിയ സമിതി.
ഉത്തരാഖണ്ഡില്‍  ബിജെപി മുന്നോട്ട്: പഞ്ചാബ് കീഴടക്കാൻ ആംആദ്മി
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോടെണ്ണല്‍ പുരോഗമിക്കെ ഉത്തരാഖണ്ഡില്‍ 42 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പഞ്ചാബ് ഒഴികെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്‌സിറ്റ് [...]
The post ഉത്തരാഖണ്ഡില്‍  ബിജെപി മുന്നോട്ട്: പഞ്ചാബ് കീഴടക്കാൻ ആംആദ്മി appeared first on Starvision News Malayalam.