Aam Aadmi Bahrain | Starvision News Malayalam

ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ വിജയാഘോഷം സംഘടിപ്പിച്ചു
മനാമ: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ വിജയം ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ ആഘോഷിച്ചു. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ആം ആദ്മി പാർട്ടി ഡൽഹി MCD ഭരണം പിടിച്ചെടുത്തു. വളരെ അധികം പ്രതികൂല സാഹചര്യങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടും ഡൽഹി ജനത ആം ആദ്മി പാർട്ടിയെ MCD ഭരണം ഏല്പിച്ചതിനു ഡൽഹി ജനതക്‌ ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ നന്ദി രേഖ പെടുത്തി. ബിജെപിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ തടയിടുവാൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ സാധിക്കു എന്ന് ഈ തിരെഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി ആം ആദ്മി ബഹറിൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

The post ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ വിജയാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പ്രസംഗമത്സരം: രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തിയതി ആഗസ്റ്റ് 24
മനാമ: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 24ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ജൂനിയർ & സീനിയർ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ഈ പ്രസംഗ മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

രജിസ്റ്റർ ചെയ്യാനായി 34001428, 33411059 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, ആം ആദ്മി കമ്യുണിറ്റി ബഹ്‌റൈൻ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/aamadmiBh) കൊടുത്തിരിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

ആഗസ്റ്റ് 26ന് വൈകുന്നേരം 6.30 മുതൽ സഗയ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രധാന പ്രയോജകർ Qatar Engineering Limited [QEL] ആണ്.

ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ ഏറെക്കാലമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന വ്യക്തികളെ ആദരിക്കുന്നതിനോടൊപ്പം ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഈ സ്വാതന്ത്ര്യദിനാഘോഷ സംഗമത്തിലേക്ക് ബഹ്‌റൈനിലെ എല്ലാ ഇന്ത്യക്കാരെയും ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി ക്ഷണിക്കുന്നു.

The post പ്രസംഗമത്സരം: രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തിയതി ആഗസ്റ്റ് 24 appeared first on Starvision News Malayalam.

ആം ആദ്മി ബഹ്‌റൈൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
മനാമ: ആം ആദ്മി ബഹ്‌റൈൻ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികം ആഘോഷിക്കുന്നു. ആഗസ്റ്റ് 26ന് വൈകുന്നേരം 6.30 മുതൽ സഗയ റെസ്റ്റോറന്റിൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കലാപരിപാടികളും ഉണ്ടായിരിക്കും.

രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/eRn9xiYEfs7DU4JC6

ജൂനിയർ & സീനിയർ കാറ്റഗറിയിൽ നടത്തപ്പെടുന്ന പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രെജിസ്റ്റർ ചെയ്യാവുന്നതാണ്.

മറ്റ് കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർക്കും മുകളിലെ ഫോം പൂരിപ്പിക്കുകയോ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റിയുടെ ഭാഗമാകുവാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Gan8RxVA8gb8B6fKl6BxKg

The post ആം ആദ്മി ബഹ്‌റൈൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

ആം ആദ്മി ബഹ്‌റൈൻ പ്രവർത്തക യോഗം സംഘടിപ്പിച്ചു
മനാമ: ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ ആന്റി കറപ്‌ഷൻ വിങ് സംസ്ഥാന കൺവീനർ ജോയ് തോമസ് ആനിത്തോട്ടം, എറണാകുളം ജില്ലാ കൺവീനർ സാജു പോൾ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. വൈദ്യുതി ചാർജ് വർധനയ്ക്ക് എതിരെ ആം ആദ്മി പാർട്ടി കേരളത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. വൈദ്യുതി ബോർഡ് പിരിച്ചെടുക്കാനുള്ള കുടിശ്ശികയായ 2771 കോടി രൂപ സമയബന്ധിതമായി പിരിച്ചെടുക്കാതെ ജനങ്ങൾക്ക് മേൽ അധികഭാരം ചുമത്തുന്ന സംസ്ഥാന സർക്കാർ നടപടിയെ ആം ആദ്മി ബഹ്‌റൈൻ ഘടകം ശക്തമായി അപലപിച്ചു.

ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആം ആദ്മി ബഹ്‌റൈൻ കമ്മ്യുണിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർ
https://www.facebook.com/aamadmiBh എന്ന ഫേസ്ബുക്ക് പേജ് വഴിയോ 34423113, 34001428, 38872195 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

The post ആം ആദ്മി ബഹ്‌റൈൻ പ്രവർത്തക യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.