a p abdullakutty | Starvision News Malayalam
	1	</sy:updateFrequency>
a p abdullakutty | Starvision News Malayalam
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി , അബ്ദുള്ളക്കുട്ടി  ഉപാധ്യക്ഷനായി  തുടരും
ന്യൂഡല്‍ഹി : അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തി. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും പുതിയ ഉപാധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അനില്‍ ആന്റണിയെ നിയമിച്ചിരിക്കുന്നത്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ [...]
The post അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി , അബ്ദുള്ളക്കുട്ടി  ഉപാധ്യക്ഷനായി  തുടരും appeared first on Starvision News Malayalam.