A K Saseendran | Starvision News Malayalam
	1	</sy:updateFrequency>
A K Saseendran | Starvision News Malayalam
വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷല്‍ സെല്‍ രൂപീകരിക്കും: മന്ത്രി എകെ ശശീന്ദ്രന്‍
തൃശൂര്‍: കര്‍ണാടക വനത്തില്‍ നിന്നും മാനന്തവാടി ജനവാസ പ്രദേശത്തെത്തി കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ ജനങ്ങളുടേത് സ്വാഭാവിക പ്രതിഷേധമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. പ്രതിഷേധത്തെ ഏതെങ്കിലും വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നില്ല. സ്വാഭാവികമായ പ്രതിഷേധമായിട്ടാണ് സര്‍ക്കാരും കാണുന്നത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനവാസമേഖലയില്‍ ആന സ്വൈര്യവിഹാരം നടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തിനകത്ത് അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ മയക്കുവെടി വെക്കും. ഇതിനായി വനംവകുപ്പ് ആസ്ഥാനത്തു നിന്നും ഉത്തരവ് [...]
The post വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷല്‍ സെല്‍ രൂപീകരിക്കും: മന്ത്രി എകെ ശശീന്ദ്രന്‍ appeared first on Starvision News Malayalam.
പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല, ലഭിച്ചതിൽ പലതും അനാവശ്യ പരാതികൾ; എ കെ ശശീന്ദ്രൻ
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഹർജിയിൽ കക്ഷിയാകാനുള്ള ശ്രമങ്ങൾ കേരളം തുടരുകയാണെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ 63,500 പരാതികളാണ് സർക്കാരിനു ലഭിച്ചത്. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. മറ്റുള്ളവ പരിശോധിച്ച് തീർപ്പാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന [...]
The post പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല, ലഭിച്ചതിൽ പലതും അനാവശ്യ പരാതികൾ; എ കെ ശശീന്ദ്രൻ appeared first on Starvision News Malayalam.
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഹർജിയിൽ കക്ഷിയാകാനുള്ള ശ്രമങ്ങൾ കേരളം തുടരുകയാണെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ 63,500 പരാതികളാണ് സർക്കാരിനു ലഭിച്ചത്. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. മറ്റുള്ളവ പരിശോധിച്ച് തീർപ്പാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തും.
ഒരു തവണ സമയം നീട്ടിയ സ്ഥിതിക്ക്, പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല. ഇതുവരെ ലഭിച്ച പരാതികളിൽ പലതും അനാവശ്യ പരാതികളാണെന്ന് പരിശോധനയിൽ കണ്ടെത്തി. സമയപരിധി നീട്ടണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു.
ബാബുവിനെതിരെ കേസെടുക്കില്ല: വനം വകുപ്പ് മന്ത്രി
തിരുവനന്തപുരം: ട്രെക്കിംഗിനിടെ മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് നടപടി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് [...]
The post ബാബുവിനെതിരെ കേസെടുക്കില്ല: വനം വകുപ്പ് മന്ത്രി appeared first on Starvision News Malayalam.
മിയാവാക്കിയുടെ ഓർമ്മയ്ക്കായി മരം നട്ടു
തിരുവനന്തപുരം: ലോകത്തിന്റെ ഹരിതവത്കരണത്തിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തുടക്കം കുറച്ച ജപ്പാനീസ് പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കിയുടെ സ്മരണാർത്ഥം തലസ്ഥാനത്തും ഓർമ്മ മരം നട്ടു. ചാല ബോയ്സ് ഹൈസ്കൂൾ വളപ്പിലെ മിയാവാക്കി മാതൃക വനത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനാണ് കേരളത്തിലും ജപ്പാനിലും ഒരു പോലെ വളരുന്ന കർപ്പൂരമരം നട്ടത്. നേച്ചർ ​ഗ്രീൻ ​ഗാർഡിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്ത് ഒട്ടാകെ 40 ൽ [...]
The post മിയാവാക്കിയുടെ ഓർമ്മയ്ക്കായി മരം നട്ടു appeared first on Starvision News Malayalam.
തിരുവനന്തപുരം: ലോകത്തിന്റെ ഹരിതവത്കരണത്തിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തുടക്കം കുറച്ച ജപ്പാനീസ് പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കിയുടെ സ്മരണാർത്ഥം തലസ്ഥാനത്തും ഓർമ്മ മരം നട്ടു. ചാല ബോയ്സ് ഹൈസ്കൂൾ വളപ്പിലെ മിയാവാക്കി മാതൃക വനത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനാണ് കേരളത്തിലും ജപ്പാനിലും ഒരു പോലെ വളരുന്ന കർപ്പൂരമരം നട്ടത്. നേച്ചർ ​ഗ്രീൻ ​ഗാർഡിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഒട്ടാകെ 40 ൽ അധികം മിയാവാക്കി വനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിൽ എല്ലാം ഏകദേശം 50000 രത്തോളം മരങ്ങൾ ഉണ്ട്. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജി കൗൺസിൽ മുൻകൈയെടുത്ത് നട്ടുപിടിപ്പിച്ച ചാല സ്കൂളിലെ മിയാവാക്കി വന നിർമ്മാണമാണ് ഒന്നര വർഷം മുൻപ് അകിയ മിയാവാകി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത അവസാന പൊതുപരിപാടി. അവിടെ തന്നെയാണ് കേരളത്തിലെ മിയാവാക്കി ഓർമ്മ മരവും നട്ടത്.
നേച്ചേഴ്സ് ​ഗ്രീൻ ​ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി, എന്നിവരങ്ങിയ കൺസോഷ്യമാണ് കേരളത്തിൽ എമ്പാടും മിയാവാക്കി വനം പ്രചരിപ്പിച്ചത്.