5G | Starvision News Malayalam
	1	</sy:updateFrequency>
5G | Starvision News Malayalam
	<width>32</width>
	<height>32</height>
ബ​ഹ്‌​റൈ​നി​ൽ 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​തയിൽ വർദ്ധനവ്
മനാമ: ബ​ഹ്‌​റൈ​നി​ൽ 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത 3.2 ജി.ബി.പി.എസിലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ സേ​വ​ന നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി​ആ​ർ​എ) ന​ട​ത്തി​യ 2022-ലെ ​പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. മൊ​ബൈ​ൽ ക​വ​റേ​ജ്, സേ​വ​ന നി​ല​വാ​രം, ബി​ല്ലി​ങ് എ​ന്നീ മൂ​ന്ന് പ്ര​ധാ​ന മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് കാ​ര്യ​ക്ഷ​മ​ത​യെ​യും ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ത്തി​ന്റെ​യും വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​ത്. 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത വ​ർ​ധി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ക​ണ​ക്ടി​വി​റ്റി ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. 4ജി നെ​റ്റ്‌​വ​ർ​ക്ക് ശ​രാ​ശ​രി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി [...]
The post ബ​ഹ്‌​റൈ​നി​ൽ 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​തയിൽ വർദ്ധനവ് appeared first on Starvision News Malayalam.
മനാമ: ബ​ഹ്‌​റൈ​നി​ൽ 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത 3.2 ജി.ബി.പി.എസിലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ സേ​വ​ന നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി​ആ​ർ​എ) ന​ട​ത്തി​യ 2022-ലെ ​പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. മൊ​ബൈ​ൽ ക​വ​റേ​ജ്, സേ​വ​ന നി​ല​വാ​രം, ബി​ല്ലി​ങ് എ​ന്നീ മൂ​ന്ന് പ്ര​ധാ​ന മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് കാ​ര്യ​ക്ഷ​മ​ത​യെ​യും ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ത്തി​ന്റെ​യും വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​ത്. 5ജി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത വ​ർ​ധി​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ക​ണ​ക്ടി​വി​റ്റി ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. 4ജി നെ​റ്റ്‌​വ​ർ​ക്ക് ശ​രാ​ശ​രി ഡൗ​ൺ​ലോ​ഡ് വേ​ഗ​ത ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2020ൽ 85 എം.ബി.പി.എസിൽ ആ​യി​രു​ന്ന​തി​ൽ​ നി​ന്ന് 2022-ൽ 266 എം.ബി.പി.എസാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഎസ്എൻഎല്ലിന് രാജ്യത്തുടനീളം ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. ഇത് [...]
The post രാജ്യത്ത് 5ജിയുമായി ബിഎസ്എന്‍എല്ലും; 5 മുതൽ 7 മാസത്തിനുള്ളിലെന്ന് കേന്ദ്രമന്ത്രി appeared first on Starvision News Malayalam.
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഎസ്എൻഎല്ലിന് രാജ്യത്തുടനീളം ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. ഇത് 500 കോടിയിൽ നിന്ന് 4,000 കോടി രൂപയായി ഉയർത്താനാണ് ആലോചന. 4ജിയിൽ പിന്നിലായത് പോലെ 5ജി സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ പിന്നോട്ട് പോകില്ലെന്നാണ് റിപ്പോർട്ടുകൾ.
5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍
എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ. ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2024 മാർച്ചോടെ മറ്റ് ചെറിയ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും [...]
The post 5ജി സേവനം ഒരു മാസത്തിനുളളിലെന്ന് എയര്‍ടെല്‍ appeared first on Starvision News Malayalam.
എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ വരും മാസങ്ങളിൽ വിവിധ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയർടെൽ.
ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങൾ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.
5 ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക 13 നഗരങ്ങളിൽ
ന്യൂഡല്‍ഹി: രാജ്യത്ത് എത്രയും വേഗം 5ജി സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ രാജ്യത്ത് 5 ജി സേവനങ്ങൾ നടപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റലേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം കമ്പനികൾ ഉടൻ തന്നെ മികച്ച സേവനങ്ങൾ നൽകുന്നതിന് രാജ്യത്തുടനീളം സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5 ജി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം [...]
The post 5 ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക 13 നഗരങ്ങളിൽ appeared first on Starvision News Malayalam.
പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5 ജി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി 5ജി സേവനങ്ങൾ വിന്യസിക്കും. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ 5ജി സേവനം ഉറപ്പാക്കും. ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, ലക്നൗ, മുംബൈ, പൂനെ, ജാംനഗർ, കൊൽക്കത്ത എന്നിവയാണ് തുടക്കത്തിൽ 5ജി ലഭ്യമാകുന്ന നഗരങ്ങൾ. 3ജി, 4ജി എന്നിവ പോലെ ടെലികോം കമ്പനികൾ 5 ജി താരിഫ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
89 ശതമാനം ഇന്ത്യക്കാരും 5 ജിയിലേക്ക് മാറാൻ താല്പര്യമുള്ളവരാണെന്ന് പഠനം
ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം, 89 ശതമാനം ടെലികോം ഉപഭോക്താക്കളും 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു. 5ജിയുടെ വില നിരക്ക്, കവറേജ്, ഉപഭോക്തൃ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികളെ വിപണി മറികടക്കേണ്ടതുണ്ട്. 5 ജി നെറ്റ് വര്‍ക്കുകള്‍ കുറച്ചുകൂടി പ്രീമിയം നിരക്കിലുള്ളവയായിരിക്കുമെന്ന് വോഡഫോൺ ഐഡിയ സൂചന നൽകി. 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന [...]
The post 89 ശതമാനം ഇന്ത്യക്കാരും 5 ജിയിലേക്ക് മാറാൻ താല്പര്യമുള്ളവരാണെന്ന് പഠനം appeared first on Starvision News Malayalam.
ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം, 89 ശതമാനം ടെലികോം ഉപഭോക്താക്കളും 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു.
ഇന്ത്യയിൽ ഇനി 5 ജി തരംഗം; 15 പ്രധാന നഗരങ്ങളിലായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ആരംഭിക്കുക
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5 ജി അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ഈ മെട്രോ നഗരങ്ങള്‍ക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് [...]
The post ഇന്ത്യയിൽ ഇനി 5 ജി തരംഗം; 15 പ്രധാന നഗരങ്ങളിലായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ആരംഭിക്കുക appeared first on Starvision News Malayalam.