5G in India | Starvision News Malayalam
	1	</sy:updateFrequency>
5G in India | Starvision News Malayalam
ഇന്ത്യയിൽ ഇനി 5 ജി തരംഗം; 15 പ്രധാന നഗരങ്ങളിലായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ആരംഭിക്കുക
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5 ജി അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ഈ മെട്രോ നഗരങ്ങള്‍ക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് [...]
The post ഇന്ത്യയിൽ ഇനി 5 ജി തരംഗം; 15 പ്രധാന നഗരങ്ങളിലായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് ആദ്യം ആരംഭിക്കുക appeared first on Starvision News Malayalam.