53rd Bahrain National Day | Starvision News Malayalam

ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ അമ്പത്തി മൂന്നാം ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.

കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു . വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ , സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും, റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിജയകരമായി സംഘടിപ്പിക്കുകയും, കലാ സാഹിത്യവിഭാഗം സൃഷ്‌ടിയുടെ നേതൃത്വത്തിൽ രചനാ മത്സരം നടക്കുന്നതും, അടുത്ത ആഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള രക്തദാന ക്യാമ്പ് നടക്കാൻ പോകുന്ന കാര്യവും ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ സെൻട്രൽ , ഡിസ്ട്രിക്ട് , ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ യൂണിറ്റ്, മറ്റു അംഗങ്ങളും പങ്കെടുത്തു.

The post ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു appeared first on Starvision News Malayalam.

എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: അമ്പതിമൂന്നാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ വിപുലമായി കൊണ്ടാടാൻ എസ് എൻ സി എസ്, ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ആധാരി പാർക്കിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിപൾക്ക്, ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്,മുഹമ്മദ് ഹുസൈൻ അൽ ജനാഹി കേരളത്തിൽ നിന്നുള്ള നിയമ സഭ അംഗം
സണ്ണി ജോസഫ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കൂടാതെ ബഹ്‌റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.
വൈകുന്നേരം 5.30 ന് ആധാരി പാർക്കിന്റെ അങ്കണത്തിൽ ഇന്ത്യൻ സമൂഹം ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരക്കുകയും, 5.50 ന് ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം ആദര സൂചകമായി ബലൂൺ പറത്തുകയുമാണ് മുഖ്യ ആകർഷണം.

അതിന് ശേഷം സീസൺ ഹാൾ ഒന്നിൽ സംഘടിപ്പിച്ചിരിക്കുന്ന പുതിയ ഭരണസമിതിയുടെ സ്‌ഥാനാരോഹണവും തുടർന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നു.
കൂടതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 39745666, 38099465

The post എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.