50th anniversary of the establishment of Bahrain television broadcasting | Starvision News Malayalam
	1	</sy:updateFrequency>
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. [...]
The post കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം appeared first on Starvision News Malayalam.
ബഹ്​റൈൻ ടെലിവിഷന്​ അമ്പതാണ്ട്: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ്  ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത് സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിൽ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. പ്രിൻസ് സൽമാൻ ബിൻ ഹമദ് ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും അത്യാധുനിക ടെലിവിഷൻ, റേഡിയോ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും സന്ദർശിച്ചു. മാധ്യമങ്ങൾ [...]
The post ബഹ്​റൈൻ ടെലിവിഷന്​ അമ്പതാണ്ട്: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ്  ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത് സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിൽ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. പ്രിൻസ് സൽമാൻ ബിൻ ഹമദ് ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും അത്യാധുനിക ടെലിവിഷൻ, റേഡിയോ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും സന്ദർശിച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും വിജയഗാഥകൾ സൃഷ്ടിച്ച ബഹ്‌റൈൻ ടീമിൽ രാജ്യം വിശ്വാസമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോ നിലവിലെ സ്റ്റുഡിയോയേക്കാൾ മൂന്നിരട്ടി വലുതാണ്. കൂടാതെ പ്രാദേശിക, അന്തർദേശീയ ഇവന്റുകൾ ക്രിയാത്മകമായും കാര്യക്ഷമമായും കവർ ചെയ്യുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സാങ്കേതിക ഉപകരണങ്ങൾക്കും സിസ്റ്റങ്ങൾക്കും സുസ്ഥിരമായ വൈദ്യുത പ്രവാഹം നൽകുന്നതിനുള്ള ഏറ്റവും പുതിയ വൈദ്യുത പവർ സംവിധാനങ്ങൾ സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് സ്റ്റുഡിയോ ബിൽഡിംഗ് പ്രോജക്റ്റിനുണ്ട്. ഡിജിറ്റൽ ഓഡിയോ ബ്രോഡ്‌കാസ്റ്റിംഗ് (DAB+) സാങ്കേതികവിദ്യയും ഉത്ഘടനത്തോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. ബ്രോഡ്‌കാസ്റ്റിംഗ് സംവിധാനങ്ങളുടെ ഏറ്റവും ആധുനികവും മൂന്നാം തലമുറയിൽ പെട്ടതുമാണ് ഈ സംവിധാനം.
സ്വകാര്യ റേഡിയോ സ്റ്റേഷനുകൾക്ക് മികച്ച ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കുന്നതിനായി റേഡിയോ ടെക്നോളജി കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.