12th Man | Starvision News Malayalam
	1	</sy:updateFrequency>
12th Man | Starvision News Malayalam
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th Man മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ദുരൂഹമായ ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ചിത്രം ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മെയ് 20ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ജിത്തു ജോസഫിന്റെ സംവിധാനവും ത്രില്ലടിപ്പിക്കുന്ന തിരക്കഥയുമാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങളൊരുമിച്ച മുന്‍കാല ചിത്രങ്ങള്‍ പോലെതന്നെ ഈ സിനിമയും പ്രേക്ഷകര്‍ക്ക് ആവേശം സമ്മാനിക്കുന്ന ഒരു ദൃശ്യവിരുന്ന് തന്നെയാവുമെന്ന് [...]
The post മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th Man മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ appeared first on Starvision News Malayalam.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ’12TH MAN’ ഒരുങ്ങുന്നു
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 12TH MAN. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലർ സിനിമയിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കിയിലെ കുളമാവിലും കൊച്ചിയിലുമായി ചിത്രീകരിക്കാനാണ് പദ്ധതി. മോഹൻലാലിനൊപ്പം വേഷമിടുന്ന താരങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. മോഹൻലാലിനെ [...]
The post ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ’12TH MAN’ ഒരുങ്ങുന്നു appeared first on Starvision News Malayalam.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് 12TH MAN. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലർ സിനിമയിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കിയിലെ കുളമാവിലും കൊച്ചിയിലുമായി ചിത്രീകരിക്കാനാണ് പദ്ധതി. മോഹൻലാലിനൊപ്പം വേഷമിടുന്ന താരങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.