ഹർജി | Starvision News Malayalam

‘നാളെ ആൽഫയും ബീറ്റയും ഡെൽറ്റയും വരും’; ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രതിഷേധങ്ങളിൽ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുമാർ സോളങ്കിയാണ് ഹർജി സമർപ്പിച്ചത്.

പ്രതിഷേധക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കാമെന്ന് ഓഗസ്റ്റ് മൂന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ പിൻവലിക്കുന്നതിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ തടയണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.

രാജസ്ഥാനിൽ അടുത്തിടെ ഉണ്ടായ ക്രമസമാധാന പ്രശ്നവും ഒരു യുവാവിന്റെ മരണവും ചൂണ്ടിക്കാട്ടിയ ഹർജിക്കാരന്റെ അഭിഭാഷകൻ, രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കുമുന്നിൽ സർക്കാർ വഴങ്ങിയാൽ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് വാദിച്ചു. ഇന്ന് ഒരു വിഭാഗത്തിന്റെ കേസുകൾ പിൻവലിച്ചാൽ നാളെ ‘ആൽഫയും ബീറ്റയും ഡെൽറ്റയും’ സമാനമായ ആവശ്യവുമായി എത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.

ശംഭു അതിർത്തിയിൽനിന്നുള്ള പ്രതിഷേധക്കാർ ട്രാക്ടറുകളുമായി പാർലമെന്റിലേക്ക് എത്തുന്നതും ഷാഹീൻബാഗിൽനിന്നുള്ളവർ സമാനമായ പ്രതിഷേധം നടത്തുന്നതും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും കോടതിയിൽ ഉന്നയിച്ചു.

പൊലീസിനും സുരക്ഷാസേനയ്ക്കുമെതിരെ അധിക്ഷേപകരമോ അപകീർത്തികരമോ ആയ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്തി കമ്മ്യൂണിറ്റി സർവീസിന് നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട മറ്റു കേസുകൾക്കൊപ്പം ഈ ഹർജിയും പിന്നീട് പരിഗണിക്കും.

The post ‘നാളെ ആൽഫയും ബീറ്റയും ഡെൽറ്റയും വരും’; ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതിയിൽ ഹർജി appeared first on Starvision News Malayalam.

മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു
കൊച്ചി: മതചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഡിജിപിയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം ഏറെക്കാലമായി നിലനിൽക്കുന്ന കീഴ്വഴക്കമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂർ–കൊച്ചി ഭരണപരമ്പരയുമായി ബന്ധപ്പെട്ട ചരിത്രപരമായ ആചാരങ്ങളുടെ ഭാഗമായാണ് പല ക്ഷേത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ചില ക്ഷേത്രചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ആചാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

വിഷയത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദങ്ങളും കോടതി പരിഗണിക്കും.

ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കല്ലാതെ പോലീസ് യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദേശം. എന്നാൽ ഈ നിർദേശം പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾക്ക് തടസമാകുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസ് അടുത്ത മാസം 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി രാവാഡ ചന്ദ്രശേഖർ സർക്കുലർ പുറത്തിറക്കിയത്.

The post മതചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലർ ഹൈക്കോടതി തടഞ്ഞു appeared first on Starvision News Malayalam.

പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ തക്ക അസാധാരണ സാഹചര്യങ്ങളോ മതിയായ കാരണങ്ങളോ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പൾസർ സുനി ജയിലിൽ തുടരും.

ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെഷൻസ് കോടതി വിധിയിൽ പ്രകടമായ നിയമവിരുദ്ധതയോ ഗുരുതരമായ അപാകതയോ കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണ കോടതിയുടെ കണ്ടെത്തലുകൾ അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ ആവശ്യമായ സാഹചര്യം നിലവിലില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ അന്തസും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.

ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും അതിജീവിതയും കോടതിയെ അറിയിച്ചു. വിചാരണ കാലയളവ് ഉൾപ്പെടെ എട്ടുവർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന കാര്യം പൾസർ സുനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

The post പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി appeared first on Starvision News Malayalam.

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജില്ല സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകി. വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലാണ് കോടതി നടപടി. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

നേരത്തെ പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാടായിരുന്നു കടവന്ത്ര പൊലീസ് സ്വീകരിച്ചിരുന്നത്. ഇതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി (എട്ടാം നമ്പർ) പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The post അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം appeared first on Starvision News Malayalam.