ഹൈക്കോടതിയിൽ വിലക്ക് | Starvision News Malayalam

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയിൽ വിലക്ക്
കൊച്ചി: വാദപ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നടപടി സ്വീകരിച്ചത്.

ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ അഭിഭാഷകനെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നാണ് ഉത്തരവ്. സംഭവത്തിൽ അഭിഭാഷകന് നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് സുപ്രീം കോടതിയും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.

അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് മാത്യൂസ് ജെ. നെടുമ്പാറ പ്രതികരിച്ചു. കോടതി നടപടികളുടെ ദൃശ്യങ്ങൾ ഇനിയും പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി നടപടികൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും അഭിഭാഷകൻ പ്രതികരിച്ചു.

The post കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയിൽ വിലക്ക് appeared first on Starvision News Malayalam.