സ്വകാര്യ ബസ് | Starvision News Malayalam

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂർ: കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ രക്ഷിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതിനെത്തുടർന്നാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം appeared first on Starvision News Malayalam.

മലപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരുക്ക്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി കരുതുന്നു. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.

The post മലപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരുക്ക് appeared first on Starvision News Malayalam.

തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
തൃശൂർ: സംസ്ഥാന പാതയിലെ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം.

തിരുവില്വാമല–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രികരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു.

അതേസമയം, ജോലിക്കായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

പരിക്കേറ്റ എല്ലാവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

The post തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക് appeared first on Starvision News Malayalam.